k surenthran - Janam TV
Thursday, July 17 2025

k surenthran

സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധഃപതിച്ചു; അതിന്റെ വഴിയേ പോകുക മാത്രമാണ് ഗോവിന്ദന്റെ ജോലി: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധഃപതിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം അനിൽകുമാറിന്റെയും അച്യുതാനന്ദന്റെയും കണാരന്റെയും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ...

മലപ്പുറം ബലാത്സംഗം ; ഉത്തരേന്ത്യയിൽ കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന വടക്കുനോക്കി കരച്ചിലുകാർ മലപ്പുറത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല, വേട്ടക്കാരന്റെ മതമാണോ പ്രശ്നം? കെ സുരേന്ദ്രൻ

തിരുവനന്തപുരം: മലപ്പുറം കാവന്നൂരിൽ , കിടപ്പിലായ അമ്മയ്ക്ക് മുന്നിലിട്ട് മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സർക്കാരിനും , ബുദ്ധിജീവികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

കോടിയേരിയുടെ പ്രസ്‌താവന ദുഷ്ടലാക്കോടെ; സിപിഎം നടത്തിയ കൊലപാതകങ്ങൾ മറച്ചു വയ്‌ക്കാനാണ് ബി ജെ പിക്കുമേൽ ആരോപണം ഉന്നയിക്കുന്നത് ; കെ സുരേന്ദ്രൻ

കോഴിക്കോട്: തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്നമാണെന്നും അതിൽ ബിജെപിക്കോ ആർഎസ്എസ്സിനോ ബന്ധമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം ...

സംരഭകരെ ആട്ടിയോടിക്കുന്ന പിണറായി യുപി യെ കുറ്റപ്പെടുത്തുന്നു: പിണറായി യോഗിയെ മാതൃകയാക്കണം :കെ സുരേന്ദ്രൻ

തിരുവനന്തപുരം:വ്യവസായമോ കച്ചവടമോ തുടങ്ങാൻ സാധ്യമാകാത്ത തരത്തിൽ കേരളത്തെ മാറ്റിയവരാണ് യുപിയേയും മറ്റ് സംസ്ഥാനങ്ങളെയും അപമാനിക്കുന്നതെന്ന് ബി ജെ എപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ .കണ്ണൂർ മാതമംഗലത്ത് ...

ലോകായുക്തയ്‌ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടി വരും ; മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം എന്തിനെന്ന് വ്യക്തമാക്കണം :കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കെടി ജലീൽ ലോകായുക്തയെ അധിക്ഷേപിച്ച് രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സിപിഎം വെല്ലുവിളിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ സിഎജിയേയും ഗവർണറെയും സിപിഎം ...

ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ: കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് ...

കളക്ടറെക്കൊണ്ട് ഉത്തരവ് പിൻവലിപ്പിച്ചത് ആരോഗ്യ മന്ത്രി ;പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊറോണ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കി ,സർക്കാർ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച കാസർഗോഡ് ...

റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കാറ് നിലവാരമില്ലാത്ത രാഷ്‌ട്രീയ പേക്കൂത്തുകൾ ശ്രീനാരായണ ഗുരുവിന്റെ പേരിൽ സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.

കോഴിക്കോട്:റിപ്പബ്ലിക് ദിന പരേഡിൽ തികഞ്ഞ രാഷ്ട്രീയ പേക്കൂത്തുകൾ ആണ് കുറച്ചു വർഷങ്ങളായി കേരളം അവതരിപ്പിക്കാറുള്ളതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ,രണ്ടു മൂന്നു വർഷങ്ങളായി ...

സിപിഎമ്മിന് ഇന്ത്യാ വിരുദ്ധ നിലപാട്;ചൈനയുടെ ചാരപ്പണിയാണ് സിപിഎം നടത്തുന്നത്: കെ സുരേന്ദ്രൻ

കോഴിക്കോട്:സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . ഇന്ത്യയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടി ഇന്ത്യയ്ക്കെതിരായ സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്നും,സിപിഎം സ്വീകരിച്ചുവരുന്ന തുടർച്ചയായ ...

രാജ്യം ദുരന്തം നേരിട്ടപ്പോൾ ആഹ്‌ളാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ; രശ്മിത രാമചന്ദ്രനെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ...

ശബരിമല തീർത്ഥാടനം:സമര മുഖം തുറന്ന് ഹിന്ദു സംഘടനകൾ; വിലക്ക് ലംഘിച്ച് കാനന പാതയിലൂടെ സ്വാമിമാർ മല ചവിട്ടും

ശബരിമല വിഷയത്തിൽ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. മണ്ഡല കാലം ആരംഭിച്ചത് മുതൽ ശബരിമലയിൽ നിന്നും പുറത്തേക്ക് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ...

കേരളത്തിൽ മതഭീകര കേന്ദ്രങ്ങൾ ; 22 സ്ഥലങ്ങളിൽ പോലീസിനും പ്രവേശനമില്ല;കെ സുരേന്ദ്രൻ :താലിബാനിലേക്ക് ഇനിയെത്ര ദൂരം?

പോലീസിനും സർക്കാർ സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തി മതഭീകര വാദികൾ താവളമാക്കിയ 22 കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാനത്തെ ഭീതിത സാഹചര്യത്തിലേക്ക് ...

സംസ്ഥാനത്ത് തീവ്രവാദികൾ പ്രവർത്തിക്കുന്നത് പിണറായി വിജയന്റെ പിന്തുണയോടെ ; പിണറായി പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയ്‌ക്ക് കൂട്ടുനിൽക്കുന്നു ; കെ.സുരേന്ദ്രൻ

കോട്ടയം : ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് നടന്ന ...