റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കാറ് നിലവാരമില്ലാത്ത രാഷ്ട്രീയ പേക്കൂത്തുകൾ ശ്രീനാരായണ ഗുരുവിന്റെ പേരിൽ സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കാറ് നിലവാരമില്ലാത്ത രാഷ്‌ട്രീയ പേക്കൂത്തുകൾ ശ്രീനാരായണ ഗുരുവിന്റെ പേരിൽ സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 06:14 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്:റിപ്പബ്ലിക് ദിന പരേഡിൽ തികഞ്ഞ രാഷ്‌ട്രീയ പേക്കൂത്തുകൾ ആണ് കുറച്ചു വർഷങ്ങളായി കേരളം അവതരിപ്പിക്കാറുള്ളതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ,രണ്ടു മൂന്നു വർഷങ്ങളായി കേന്ദ്രം ഇതിന് അനുമതി നല്കുന്നില്ല.അതിനാൽ സി പി എം ഇപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും കെ സുരേന്ദ്രൻ .

“റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ പ്ലോട്ട് അനുവദിക്കാത്തതിൽ കോടിയേരി ബാലകൃഷ്ണൻ വ്യാജ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് . സി പിഎം സൈബർ വിഭാഗവും ഇത് ഏറ്റെടുത്തിട്ടുണ്ട് . പച്ചക്കള്ളമാണ് കോടിയേരി പറഞ്ഞത്.നട്ടാൽ കുരുക്കാത്ത നുണയാണിത്.റിപബ്ലിക്ക് ദിന പരേ‍ഡിൽ ശ്രീനാരായണ ഗുരുദേവന്റെ പ്ലോട്ട് ഒഴിവാക്കിയെന്നത് പച്ചക്കള്ളമാണ് . ശ്രീനാരായണ ഗുരുദേവനെ മാറ്റാനോ,ശങ്കരാചാര്യരെ പ്രതിഷ്ഠിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല” സുരേന്ദ്രൻ പറഞ്ഞു

കഴിഞ്ഞ രണ്ട് മൂന്നു വർഷമായി കേരളത്തിന്റെ പ്ലോട്ട് അനുവദിക്കുന്നില്ല .കാരണം ഒരു നിലവാരവുമില്ലാത്ത തികഞ്ഞ രാഷ്‌ട്രീയ പേക്കൂത്തുകൾ ആണ് റിപ്പബ്ലിക് ദിന പരേഡിൽ കേരളം നടത്താറുള്ളത്.കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ലാത്തത് കൊണ്ടാണ് അവസരം ലഭിക്കാത്തത്. സുരേന്ദ്രൻ വ്യക്തമാക്കി.

ഗുരുദേവനെ അപമാനിച്ചവരാണ് ഇപ്പോൾ ഗുരുദേവന്റെ വക്താക്കളാവുന്നത്.ഗുരുവിനെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം.ഗുരുദേവ ദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നരേന്ദ്രമോദി സർക്കാരാണ് രാജ്യം ഭരിക്കുന്നത്.കൊറോണ കാലമായതിനാൽ പത്തു സംസ്ഥാങ്ങൾക്ക് മാത്രമാണ് ഇത്തവണ പരേഡിൽ അനുമതി ലഭിച്ചിരിക്കുന്നത് .എന്നാൽ അതിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

ദില്ലിയിലെ നാല് കമ്യുണിസ്റ്റുകാരെയും ചുള്ളിക്കാടും പറിച്ചുവെച്ച് പ്ലോട്ട് ഉണ്ടാക്കിക്കൊടുത്തൽ അനുമതി ലഭിക്കില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Tags: k surenthran
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies