കേരളത്തിൽ മതഭീകര കേന്ദ്രങ്ങൾ ; 22 സ്ഥലങ്ങളിൽ പോലീസിനും പ്രവേശനമില്ല;കെ സുരേന്ദ്രൻ :താലിബാനിലേക്ക് ഇനിയെത്ര ദൂരം?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിൽ മതഭീകര കേന്ദ്രങ്ങൾ ; 22 സ്ഥലങ്ങളിൽ പോലീസിനും പ്രവേശനമില്ല;കെ സുരേന്ദ്രൻ :താലിബാനിലേക്ക് ഇനിയെത്ര ദൂരം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 05:08 pm IST
FacebookTwitterWhatsAppTelegram

പോലീസിനും സർക്കാർ സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തി മതഭീകര വാദികൾ താവളമാക്കിയ 22 കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാനത്തെ ഭീതിത സാഹചര്യത്തിലേക്ക് സുരേന്ദ്രൻ വിരൽ ചൂണ്ടിയത്.

22 കേന്ദ്രങ്ങളിൽ പൊലീസിന് യാതൊരു വിധ പരിശോധനയും നടത്താൻ സാധിക്കുന്നില്ലെന്നും. സമൻസ് നൽകാൻ പോലും ഇത്തരം കേന്ദ്രങ്ങളിൽ പൊലീസിന് പ്രവേശനം ഇല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.കേസുകളുമായി ബന്ധപ്പെട്ട് പൊലീസിന് അന്വേഷണം നടത്താൻ സാധിക്കാത്ത ഇത്തരം കേന്ദ്രങ്ങൾ മതഭീകരവാദികൾ സുരക്ഷിത താവമാക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന് അന്വേഷണം നടത്താൻ സാധിക്കാത്ത 14 കേന്ദ്രങ്ങൾ കേരളത്തിലുണ്ടെന്ന്,മുല്ലപ്പള്ളിരാമചന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ,പാർലിമെന്റിൽ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.നിലവിൽ ഇത്തരം താവളങ്ങളുടെ എണ്ണം 22 ആയി വർധിച്ചുവെന്നും സുരേന്ദ്രൻവ്യക്തമാക്കി.

കരുനാഗപ്പള്ളി,മൈനാഗപ്പള്ളി,മഞ്ചേരി,കോഴിക്കോട്,കുറ്റിച്ചിറ,എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ തുടങ്ങി സ്ഥലപ്പേരുകൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രന്റെ ആരോപണം.
കരുനാഗപ്പള്ളിയിൽ പോപുലർ ഫ്രണ്ട് ഓഫീസ് പരിശോധന വിവരം പോലീസിൽ നിന്നും തീവ്രവാദികൾക്ക് ചോർത്തി നൽകിയെന്നും, പരിശോധയുടെ പേരിൽ നടത്തിയത് പ്രഹസനനാടകം ആണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.പൊലീസിലെ തീവ്രവാദ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു സുരേന്ദ്രൻ.

കരുനാഗപ്പള്ളിയിലെ പോലീസ് പരിശോധന പകർത്താൻ മാദ്ധ്യമ പ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നതായും,വാർത്ത റിപ്പോർട് ചെയ്യുന്നത് മാദ്ധ്യമ പ്രവർത്തകരുടെ ജീവൻ അപകടത്തിലാവാൻ കാരണമാവുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യ്കതമാക്കിയതായും സുരേന്ദ്രൻ പറഞ്ഞു.
പോലീസ് ഗോബാക്ക് എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു കരുനാഗപള്ളിയിലെ പരിശോധനയെ പോപ്പുലർഫ്രണ്ടുകാർ നേരിട്ടത്.

ഐഎസ്,അൽ-ക്വയ്‌ദ,ലക്ഷർ ഇ തോയ്‌ബ തുടങ്ങിയ ഭീകരവാദ സംഘടനകളുടെ സ്ലീപർസെല്ലുകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ കെ സുരേന്ദ്രന്റെ വെളിപ്പെടുത്തലും അതീവ പ്രാധാന്യം അർഹിക്കുന്നതാണ്.

Tags: PFIk surenthran
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies