KABOOL - Janam TV
Friday, November 7 2025

KABOOL

ഡോക്ടറാകാൻ പഠിച്ചവൾ കമ്പിളി പുതപ്പ് നെയ്യുന്നു, അച്ചാറുണ്ടാക്കുന്നു; പെണ്ണിന് ജോലി ചെയ്യാം, പക്ഷെ താലിബാൻ പറയുന്ന തൊഴിൽ മാത്രം

കാബൂൾ: അഫ്ഗാനിൽ ജോലിചെയ്ത് ജീവിക്കാൻ താലിബാന്റെ അനുമതി ലഭിച്ച ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ് ഫ്രോസൻ അഹ്മദ്‌സായി. പക്ഷെ തനിക്ക് കിട്ടിയ ഭാഗ്യമോർത്ത് അവർ സന്തോഷിക്കുന്നില്ല. കാരണം ...

അഫ്​ഗാനിസ്ഥാനിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് ദാരുണാന്ത്യം

കാബൂൾ: ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ഗെരാഷ്ക് ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 38 പേരെ പരിക്കുകളോടെ ആശുപത്രിയിൽ ...

നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചില്ല: അഫ്ഗാനിൽ ഒരു വർഷത്തിനുള്ളിൽ 216 സഹായ സംഘടനകളുടെ ലൈസൻസ് റദ്ദാക്കി താലിബാൻ

കാബൂൾ : അഫ്ഗാനിൽ ഒരു വർഷത്തിനുള്ളിൽ 216 സഹായ സംഘടനകളുടെ ലൈസൻസ് റദ്ദാക്കി താലിബാൻ. മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം 216 സഹായ ...

കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി യുഎൻ ജനറൽ സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികൾ ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടതായി യുഎൻ റിപ്പോർട്ട്. ഐഎസിന്റെ ദക്ഷിണേന്ത്യൻ ശാഖയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ ഇറാഖ് ...

കാബൂളിൽ ചാവേർ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വിദേശകാര്യ മന്ത്രാലയത്തിന് പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഫ്ഗാൻ തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടുള്ള സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ...

താലിബാനെതിരെ പോരാട്ടം തുടരും; അഫ്ഗാനിൽ രാഷ്‌ട്രീയ പരിഹാരമാണ് വേണ്ടതെന്ന് അഹമ്മദ് മസ്സൂദ്-Ahmad Massoud

കാബൂൾ : വിമത സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ആവശ്യമാണെന്ന് അഫ്ഗാനിലെ എൻ ആർ എഫ് നേതാവ് അഹമ്മദ് മസ്സൂദ് . എത്രയും ...

സ്വദേശികൾ കുഴപ്പമില്ല; അഫ്ഗാനിലെ വിദേശ ഭീകരർ ശല്യമെന്ന് പാകിസ്താൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശ ഭീകരരുടെ സാന്നിദ്ധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ. വിദേശ ഭീകരരുടെ സാന്നിദ്ധ്യം പാകിസ്താനും പ്രദേശത്തിനും ഭീഷണിയാണെന്ന് കാബൂളിലെ പാകിസ്താൻ അംബാസിഡർ മൻസൂർ അഹമ്മദ് ഖാൻ ...