സ്വദേശികൾ കുഴപ്പമില്ല; അഫ്ഗാനിലെ വിദേശ ഭീകരർ ശല്യമെന്ന് പാകിസ്താൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വദേശികൾ കുഴപ്പമില്ല; അഫ്ഗാനിലെ വിദേശ ഭീകരർ ശല്യമെന്ന് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 04:42 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശ ഭീകരരുടെ സാന്നിദ്ധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ. വിദേശ ഭീകരരുടെ സാന്നിദ്ധ്യം പാകിസ്താനും പ്രദേശത്തിനും ഭീഷണിയാണെന്ന് കാബൂളിലെ പാകിസ്താൻ അംബാസിഡർ മൻസൂർ അഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ സംഘടനകൾ അഫ്ഗാനിലേയും പാകിസ്താനിലേയും ഉൾപ്പെടെ മറ്റ് രാജ്യങ്ങളുടേയും സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്നു. ദാഇഷ്, അൽഖ്വായ്ദ തുടങ്ങിയ നിരവധി ഭീകര സംഘടനകളാണ് അവിടെയുള്ളതെന്ന് അഹമ്മദ് ഖാൻ പറഞ്ഞു.

ഡുറാൻഡ് ലൈനിലെ തീവ്രവാദ ഭീഷണികളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കാബൂളിനും ഇസ്ലാമാബാദിനും ഇടയിൽ ഡ്യൂറൻഡ് ലൈനിനെച്ചൊല്ലി സംഘർഷം വർദ്ധിച്ചുവരികയാണ്. ഡ്യൂറൻഡ് ലൈനിൽ അതിർത്തി വേലി കെട്ടി തിരിക്കേണ്ടതിന്റെ ആവശ്യകത പാകിസ്താൻ ഉദ്യോഗസ്ഥർ ഊന്നിപ്പറയുമ്പോൾ, അതിർത്തിയിൽ വേലികെട്ടേണ്ട ആവശ്യമില്ലെന്നാണ് അഫ്ഗാനിസ്താന്റെ വാദം.

കാബൂളുമായുള്ള ബന്ധം വിപുലപ്പെടുത്താനാണ് ഇസ്ലമാബാദിന്റെ ശ്രമമെന്നും അഹമ്മദ് ഖാൻ പറഞ്ഞു. ഇതിനായി കാബൂളുമായുള്ള വ്യാപാര, സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇസ്ലമാബാദ് ശ്രമിക്കുന്നുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദം കൂടുന്ന സാഹചര്യമാണിപ്പോൾ ഇവിടെയുള്ളത്. അതേസമയം തീവ്രവാദ ഗ്രൂപ്പുകൾക്ക് സംരക്ഷിത താവളമൊരുക്കിയെന്ന് ആരോപിച്ച് 2018 ജൂണിൽ പാകിസ്താനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

നിലവിലെ ദുഷ്‌കരമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ അയൽ രാജ്യങ്ങളുമായി പ്രത്യേകിച്ച് പാകിസ്താനുമായി അഫ്ഗാന് നല്ല ബന്ധമാണുള്ളത്. രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ അഫ്ഗാനിലുള്ള വിദേശ ഭീകരർ പാകിസ്താന് തലവേദനയാകും. രാജ്യത്തിന് തന്നെ ഭീഷണിയാകും അവരുടെ പ്രവർത്തനമെന്നും അഹമ്മദ് ഖാൻ പറഞ്ഞു.

Tags: TerroristAfghanistanKABOOL
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies