kabul airport explosion - Janam TV

kabul airport explosion

‘കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ കാബൂളിൽ നിന്ന് നാലായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു’: വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 4200 പേരെ കാബൂളിൽ നിന്ന് ഒഴിപ്പിച്ചു. ഓഗസ്റ്റ് 14 മുതൽ, അഫ്ഗാനിസ്ഥാനിൽ ...

കാബൂൾ ഭീകരാക്രമണം; അപലപിച്ച് കമല ഹാരിസ്

വാഷിംഗ്ടൺ: 13 യുഎസ് സൈനികർ കൊല്ലപ്പെട്ട കാബൂൾ ഭീകരാക്രമണത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് അപലപിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരെ വീരന്മാർ എന്നാണ് ഹാരിസ് ...

‘ഞങ്ങൾ ക്ഷമിക്കില്ല, ഞങ്ങൾ മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും’; കാബൂൾ ആക്രമണത്തിൽ മുന്നറിയിപ്പുമായി ബൈഡൻ

വാഷിംഗ്ടൺ: കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനങ്ങൾക്ക് കാരണക്കാരായ അക്രമികളെ വേട്ടയാടുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. അവരെ തിരിച്ചടിക്കാനുള്ള പദ്ധതികൾ വികസിപ്പിക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടതായും ബൈഡൻ പറഞ്ഞു. രണ്ട് ...

കാബൂളിൽ വീണ്ടും ചാവേർ ആക്രമണം; രണ്ടാം സ്‌ഫോടനം ബാരോൺ ഹോട്ടലിന് സമീപം

കാബൂൾ: അഫ്ഗാനിസ്താനിൽ രക്ഷാദൗത്യം തുടരുന്നതിനിടെ കാബൂൾ വിമാനത്താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. കാബൂളിലെ ബാരോൺ ഹോട്ടലിന് സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം. കാബൂൾ വിമാനത്താവളത്തിൽ അബ്ബെ ...

കാബൂൾ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം: 40 പേർ കൊല്ലപ്പെട്ടു; ചാവേർ ആക്രമണത്തിന് ഇരയായവരിൽ അമേരിക്കൻ സൈനികരും

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന ചാവേർ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. സ്‌ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 40 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും ...