കാബൂൾ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം: 40 പേർ കൊല്ലപ്പെട്ടു; ചാവേർ ആക്രമണത്തിന് ഇരയായവരിൽ അമേരിക്കൻ സൈനികരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാബൂൾ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം: 40 പേർ കൊല്ലപ്പെട്ടു; ചാവേർ ആക്രമണത്തിന് ഇരയായവരിൽ അമേരിക്കൻ സൈനികരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2021, 07:32 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന ചാവേർ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. സ്‌ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 40 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. മരിച്ചവരിൽ നിരവധി യുഎസ് സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്ന പെൻഗൺ സ്ഥിരീകരിച്ചു. പ്രസ് സെക്രട്ടറി ജോൺ കിർബിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സ്‌ഫോടന വിവരം അറിയിച്ചത്.

Statement on this morning's attack at #HKIA: pic.twitter.com/Qb1DIAJQJU

— Archive: Maj. Gen. Patrick Ryder (@PressSecRyder) August 26, 2021

കാബൂളിൽ സ്ഥിതിചെയ്യുന്ന ഹമീദ് കർസായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ അബ്ബെ ഗേറ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വെടിവെയ്പ്പിന് പിന്നാലെ ചാവേർ ആക്രമണം നടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നവർക്കിടയിൽ സ്‌ഫോടനമുണ്ടായെന്നാണ് വിവരം.

 

Explosion outside Kabul airport, casualties unclear at this time: John Kirby, Assistant to the Secretary of Defense for Public Affairs, US #Afghanistan pic.twitter.com/QRd1vAs0Rj

— ANI (@ANI) August 26, 2021

അഫ്ഗാനിൽ താലിബാൻ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ നിരവധി പേരാണ് രാജ്യം വിടാനായി വിമാനത്താവളത്തിൽ എത്തുന്നത്. ആൾക്കൂട്ടം നിറഞ്ഞ സാഹചര്യമായതിനാൽ സ്‌ഫോടനത്തിന്റെ ആഘാതം വർദ്ധിക്കുമെന്നാണ് സൂചന. ദിവസങ്ങൾക്ക് മുമ്പ് കാബൂൾ വിമാനത്താവളത്തിന് സമീപം ഐഎസ് ഭീകരരുടെ ആക്രമണ ഭീഷണിയുണ്ടെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

Tags: kabul airport explosion
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies