kadakampally surendran - Janam TV
Saturday, July 12 2025

kadakampally surendran

റിയാസിനെതിരെ വിമർശനം: കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന; വാഴൂർ സോമനും മുന്നറിയിപ്പ്; നടപടി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ

തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. ഇതിനായി പിണറായി വിജയൻ മുൻകൈ എടുത്ത് എൽഡിഎഫ് പാർലമെന്ററി ...

മുഹമ്മദ് റിയാസിനെതിരെ വീണ്ടും ഒളിയമ്പുമായി കടകംപള്ളി സുരേന്ദ്രൻ; മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പോലും ടൂറിസം വകുപ്പ് മുഖവിലയ്‌ക്കെടുക്കുന്നില്ല

തിരുവനന്തപുരം: എംഎൽഎ കടകംപള്ളി സുരേന്ദ്രനും ടൂറിസം വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസും തമ്മിലുള്ള പോര് വീണ്ടും. നിയമസഭയിൽ മുഹമ്മദ് റിയാസിനെയും ടൂറിസം വകുപ്പിനെയും വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ ...

മന്ത്രി റിയാസിനെ ചൊറിഞ്ഞു; കടകംപള്ളിയോട് വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിർമ്മാണത്തിൽ തിരുവനന്തപുരം കോർപ്പറേഷനെ പരോക്ഷമായി വിമർശിച്ച കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ...

തലസ്ഥാനത്തെ റോഡു പണിയെ വിമർശിച്ചു; കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ പരോക്ഷമായി വിമർശിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം. അനാവശ്യ വിവാദത്തിനാണ് കടകംപള്ളി തിരികൊളുത്തിയതെന്നും ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തിയെന്നുമാണ് ...

padmanabhaswamy temple

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയിൽ കണ്ണുവെച്ച് സിപിഎമ്മും കടകംപള്ളിയും; മലക്കം മറിഞ്ഞ് അനില്‍കുമാര്‍, സീറ്റുവിട്ടോടി സ്പീക്കര്‍ ; സഭയിലെ നിധി ചര്‍ച്ച കാഴ്‌ച്ച കേമം!

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടുലക്ഷം കോടിയുടെ നിധിയിൽ കണ്ണ് വെച്ച് സിപിഎം. ശ്രീ പണ്ടാരവക ഭൂമി നിയമ ഭേദഗതി സംബന്ധിച്ച് ബില്ലവതരണത്തിനിടെയാണ് നിധിയെ കുറിച്ച് സഭയില്‍ ചൂടേറിയ ...

ഒന്ന് വെല്ലുവിളിച്ചു; സെൽഫിയും കുപ്പിയുമടക്കം പുറത്ത്; കടകവും ഓതിരവും പറഞ്ഞ് കടകംപള്ളിയും

സിപിഎം നേതാക്കൾ നടത്തിയ വെല്ലുവിളികളൊക്കെ വെള്ളത്തിൽ വരച്ച വരപോലെ ആയി പോയിരിക്കുന്നു. തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനുമൊക്കെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചെങ്കൊടിയുടെ നിറമുള്ള ...

സ്വപ്നയുടെ തോളിൽ പിടിച്ചിട്ടില്ല; ഫോട്ടോ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ; ശ്രീരാമകൃഷ്ണന് പിന്നാലെ കടകംപള്ളിയുടെ വെല്ലുവിളി- Kadakampally Surendran, Swapna Suresh

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ലൈം​ഗിക ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ആരോപണ വിധേയനായ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ തോളിൽ പിടിച്ച് ഫോട്ടോ ...

കഠിനമായ വേദന അനുഭവിച്ച സ്ത്രീയാണവർ; വീട്ടിൽ പോയിട്ടുണ്ട്; കേസ് കൊടുക്കുന്നത് പാർട്ടിയുമായി ആലോചിച്ച ശേഷം; കടകംപള്ളി സുരേന്ദൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ലൈംഗിക ആരോപണങ്ങൾ തള്ളി മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് പിന്നാലെയാണ് ...

കടകംപള്ളി കോഴികൾക്ക് പോലും നാണക്കേട്; കടകംപള്ളിക്കെതിരെ പൂവന്‍ കോഴിയെ കൈയ്യിലേന്തി യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. തനിക്കെതിരെ അപമാനകരമായി പെരുമാറിയെ നേതാക്കളുടെ ചെയ്തികൾ എണ്ണിയെണ്ണിയാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. മുൻ മന്ത്രിമാരായ കടകംപള്ളി ...

‘ഫോണിലൂടെ അശ്ലീല ശബ്ദങ്ങളുണ്ടാക്കി ശല്യം ചെയ്യുന്നവൻ, തരംതാണ ലൈംഗിക അരാജകവാദി‘: കടകംപള്ളിയുടെ ലൈംഗിക വൈകൃതങ്ങൾ വിവരിച്ച് സ്വപ്ന സുരേഷ് വീഡിയോ)- Swapna Suresh against Kadakampally Surendran

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ, തനിക്കെതിരെ അപമാനകരമായി പെരുമാറിയ സിപിഎം മന്ത്രിമാരുടെ ചെയ്തികൾ എണ്ണിയെണ്ണി പറഞ്ഞ് സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രനെയൊന്നും സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ല. ...

കടകംപള്ളി സുരേന്ദ്രൻ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു,കയറി പിടിച്ചു, വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ; ശ്രീരാമകൃഷ്ണൻ മോശമായി പെരുമാറി,തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും,തോമസ് ഐസക്കിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമെതിരെയാണ് ലൈംഗികാരോപണം ...