കടകംപള്ളി കോഴികൾക്ക് പോലും നാണക്കേട്; കടകംപള്ളിക്കെതിരെ പൂവന്‍ കോഴിയെ കൈയ്യിലേന്തി യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടകംപള്ളി കോഴികൾക്ക് പോലും നാണക്കേട്; കടകംപള്ളിക്കെതിരെ പൂവന്‍ കോഴിയെ കൈയ്യിലേന്തി യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 05:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. തനിക്കെതിരെ അപമാനകരമായി പെരുമാറിയെ നേതാക്കളുടെ ചെയ്തികൾ എണ്ണിയെണ്ണിയാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവരുടെ ലൈംഗിക ചുവയോടു കൂടിയുള്ള സമീപനങ്ങൾ അവർ തുറന്നു പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെതിരെയാണ് ഏറ്റവും വലിയ ആരോപണങ്ങൾ ഉയർന്നത്. ഇത്രയധികം ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന ഒരാളെ താൻ കണ്ടിട്ടില്ല എന്നാണ് സ്വപ്‌ന കടകംപള്ളിയെ കുറിച്ച് പറഞ്ഞത്. വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രിയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. പൂവൻ കോഴിയെ ഉയർത്തി പിടിച്ചു കൊണ്ടായിരുന്നു സമരം.

പ്രതീകാത്മകമായി സൂചിപ്പിക്കുന്ന കോഴിക്ക് പോലും നാണക്കേടാണ് കടകംപളളി ഉണ്ടാക്കിയിരിക്കുന്നത്. ഇത്രയും നാൾ വോട്ട് ചെയ്ത് വിജയിപ്പിച്ച കഴക്കൂട്ടം നിവാസികൾക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനോ വിഷയത്തിൽ വേണ്ടവിധത്തിൽ പ്രതികരിക്കാനോ സിപിഎം തയ്യാറായിട്ടില്ല എന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. മുൻ മന്ത്രിമാർക്കെതിരെയും സ്പീക്കർക്കെതിരെയും നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന, വൃത്തികെട്ട തരത്തിൽ അശ്ലീലം സംസാരിക്കുന്ന, ഫോണിലൂടെ പോലും അശ്ലീല ശബ്ദങ്ങളുണ്ടാക്കി ലൈംഗിക ദാരിദ്ര്യം തീർക്കാൻ ശ്രമിച്ച കടകംപള്ളിക്ക് മന്ത്രിയാകാനും, എംഎൽഎ ആകാനും എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സ്വപ്ന ചോദിച്ചു. കടകംപള്ളിക്ക് തന്നോട് ഉണ്ടായിരുന്നത് മോശം സമീപനമായിരുന്നുവെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. വിശന്നു വലഞ്ഞ തെരുവുനായ്‌ക്കളെ പോലെയായിരുന്നു തന്നോടുള്ള ചില മന്ത്രിമാരുടെ പെരുമാറ്റം. കോളേജ് കാമുകന്മാരുടേതിനേക്കാൾ നിലവാരം കുറഞ്ഞ ചാപല്യങ്ങളാണ് അവർ തന്നോട് കാട്ടിയത്. കേരളീയ പൊതുസമൂഹത്തിലെ എല്ലാ സ്ത്രീകളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നുമാണ് സ്വപ്ന സുരേഷ് ജനം ടിവിയോട് പറഞ്ഞത്.

Tags: Swapna Sureshyouth congresskadakampally surendran
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies