താൻ ഒന്നും അറിഞ്ഞില്ല, തന്റെ കാലത്തല്ല എന്ന് ഇനി പറയരുത്!!! എല്ലാം പത്മകുമാറിന്റെ സമ്മതത്തോടെ; ശബരിമല സ്വർണകവർച്ചയിൽ നടന്നത് വൻ ഗൂഢാലോചന; ദേവസ്വം മന്ത്രി മുതൽ ഉദ്യോഗസ്ഥർ വരെ പങ്കാളികൾ?
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കട്ടിളപ്പാളികളും സ്വർണപ്പാളികളും കടത്തിയത് അറിഞ്ഞില്ലെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിൻെറ വാദം പൊളിയുന്നു. കട്ടിളപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയ ഉത്തരവിൽ ...












