kaladi - Janam TV
Friday, November 7 2025

kaladi

കുർബാന തർക്കം; പള്ളിക്കകത്ത്‌ ഏറ്റുമുട്ടി വിശ്വാസികൾ

എറണാകുളം: വീണ്ടും കുർബാന തർക്കം. എറണാകുളം കാലടി താന്നിപ്പുഴ പള്ളിയിലാണ് വിശ്വാസികൾ തമ്മിൽ കുർബാനയെ ചൊല്ലി തർക്കമുണ്ടായത്. ഇരു ഭാ​ഗങ്ങളായി തിരിഞ്ഞ് വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി. സിനഡ് ...

സുഹൃത്തിന്റെ ഭാര്യയെ പമ്പിലെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു; പമ്പ് ജീവനക്കാരെ ആക്രമിച്ച് മൂന്നം​ഗ സംഘം

എറണാകുളം: കാലടിയിൽ പെട്രോൾ പമ്പിലെ ജീവനക്കാരെ ആക്രമിച്ച് മദ്യപ സംഘം. മൂന്ന് പേർ ചേർന്ന് പമ്പിലെ മാനേജരെയും ജീവനക്കാരെയും ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിൽ കാലടി ...

പങ്കെടുക്കാത്ത സ്‌കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും; പരീക്ഷയിൽ തോറ്റ എസ്എഫ്‌ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ ഗ്രേസ് മാർക്ക് നൽകി സംസ്‌കൃത സർവ്വകലാശാല; ഗവർണർക്ക് പരാതി-sfi

എറണാകുളം: കാലടി സംസ്‌കൃത സർവ്വകലാശാല പരീക്ഷയിൽ തോറ്റ എസ്എഫ്‌ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ ഗ്രേസ് മാർക്ക്. സർവ്വകലാശാല യൂണിറ്റ് പ്രസിഡന്റ് എൽസ ജോസഫിനാണ് വ്യാജ ഗ്രേസ് ...

എംഡിഎംഎ ക്രിസ്റ്റലുകളും കഞ്ചാവും; ചൊവ്വര, പെരുമ്പാവൂർ സ്വദേശികളായ സുഫിയാൻ, അലി, അജ്നാസ് എന്നിവർ അറസ്റ്റിൽ

എറണാകുളം: കാലടിയിൽ ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ. എംഡിഎംഎ ക്രിസ്റ്റലുകൾ ഉൾപ്പെടെയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. ചൊവ്വര സ്വദേശി സുഫിയാൻ (22), പെരുമ്പാവൂർ സ്വദേശി ...

ഇറക്കത്തിൽ തനിയെ തെന്നി നീങ്ങിയ സ്‌കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി പത്ത് വയസുകാരൻ; അഞ്ചാം ക്ലാസുകാന്റെ ധൈര്യത്തിൽ രക്ഷപ്പെട്ടത് ഒരു ബസ് നിറയെ വിദ്യാർത്ഥികൾ

കാലടി: സ്‌കൂൾ ബസിലെ വിദ്യാർത്ഥികളെ മുഴുവൻ അപകടത്തിൽ നിന്ന് രക്ഷിച്ച് നാട്ടിലെ ഹീറോ ആയിരിക്കുകയാണ് ആദിത്യൻ എന്ന പത്ത് വയസുകാരൻ. ശ്രൂമൂലനഗരം അകവൂർ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് ...

കാലടി സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരക്കടലാസുകൾ കണ്ടെത്തി: ലഭിച്ചത് രജിസ്ട്രാറുടെ അലമാരയിൽ നിന്ന്

അങ്കമാലി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരക്കടലാസുകൾ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നാണ് ഉത്തര പേപ്പറുകൾ കണ്ടെത്തിയത്. എംഎ സംസ്‌കൃത സാഹിത്യ ...