ഇറക്കത്തിൽ തനിയെ തെന്നി നീങ്ങിയ സ്‌കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി പത്ത് വയസുകാരൻ; അഞ്ചാം ക്ലാസുകാന്റെ ധൈര്യത്തിൽ രക്ഷപ്പെട്ടത് ഒരു ബസ് നിറയെ വിദ്യാർത്ഥികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇറക്കത്തിൽ തനിയെ തെന്നി നീങ്ങിയ സ്‌കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി പത്ത് വയസുകാരൻ; അഞ്ചാം ക്ലാസുകാന്റെ ധൈര്യത്തിൽ രക്ഷപ്പെട്ടത് ഒരു ബസ് നിറയെ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 10:35 am IST
Facebook
Twitter
WhatsAppTelegram

കാലടി: സ്‌കൂൾ ബസിലെ വിദ്യാർത്ഥികളെ മുഴുവൻ അപകടത്തിൽ നിന്ന് രക്ഷിച്ച് നാട്ടിലെ ഹീറോ ആയിരിക്കുകയാണ് ആദിത്യൻ എന്ന പത്ത് വയസുകാരൻ. ശ്രൂമൂലനഗരം അകവൂർ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ.

ഡ്രൈവർ ഇല്ലാതെ ബസ് തനിയെ മുന്നോട്ട് നീങ്ങിയപ്പോൾ ഡ്രൈവറുടെ സീറ്റിലേക്ക് ചാടിയിരുന്ന് ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. ഈ സമയം ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു.

സ്‌കൂളിന്റെ മുൻപിലുള്ള റോഡിലായിരുന്നു സംഭവം. റോഡിന് നേരെ മുൻപിൽ ഇറക്കമാണ്. സ്‌കൂൾ വിട്ട് വിദ്യാർത്ഥികൾ ബസിൽ കയറി ഇരിക്കുകയായിരുന്നു. ഈ സമയം ഡ്രൈവർ ബസിൽ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഗിയർ തനിയെ തെന്നിമാറി ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു. കുട്ടികൾ പരിഭ്രാന്തരായി കരയുന്നതിനിടെ ആദിത്യൻ ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു.

ടോറസ് ലോറി ഡ്രൈവറായ അമ്മാവന്റെ കൂടെ പോകാറുള്ളതിനാൽ ആദിത്യൻ ഡ്രൈവിങ്ങിലെ ബാലപാഠങ്ങൾ കണ്ട് മനസിലാക്കിയിരുന്നു. ഇതാണ് അപകടത്തിൽ തുണച്ചത്.. ശ്രൂഭൂതപുരം വാരിശേരി രാജേഷിന്റേയും മീരയുടേയും മകനായ ആദിത്യനിപ്പോൾ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്.നിരവധി പേരാണ് ആദിത്യനെ അഭിനന്ദിച്ച് എത്തിയത്.

 

Tags: schoolkaladistudent
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies