പങ്കെടുക്കാത്ത സ്‌കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും; പരീക്ഷയിൽ തോറ്റ എസ്എഫ്‌ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ ഗ്രേസ് മാർക്ക് നൽകി സംസ്‌കൃത സർവ്വകലാശാല; ഗവർണർക്ക് പരാതി-sfi
എറണാകുളം: കാലടി സംസ്‌കൃത സർവ്വകലാശാല പരീക്ഷയിൽ തോറ്റ എസ്എഫ്‌ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ ഗ്രേസ് മാർക്ക്. സർവ്വകലാശാല യൂണിറ്റ് പ്രസിഡന്റ് എൽസ ജോസഫിനാണ് വ്യാജ ഗ്രേസ് ...