കാളിയുടെ കല്യാണം കളറാക്കി തമിഴകം; സ്വീകരണത്തിന് ഒഴുകിയെത്തി തെന്നിന്ത്യൻ താരങ്ങൾ
നടനും ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസിന്റെ വിവാഹ റിസപ്ഷൻ കളറാക്കി തെന്നിന്ത്യൻ താരങ്ങൾ. ചെന്നൈയിൽ നടന്ന വിരുന്നിൽ തമിഴകത്തിന്റെ പ്രമുഖ താരങ്ങളും ടെക്‌നീഷ്യന്മാരും ഇടതടവില്ലാതെ എത്തി. കഴിഞ്ഞ ...