പ്രഭാസ് വെറും ജോക്കറായിരുന്നു, നീയൊക്കെ എന്താണ് പടച്ചുവച്ചത്; കൽക്കിയെ കീറിമുറിച്ച് അർഷദ് വാർസി
പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന താരങ്ങളായെത്തി 2024 ജൂണിൽ പുറത്തിറങ്ങിയ കൽക്കി 2898 എഡിയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടൻ അർഷദ് വാർസി. ...