പ്രഭാസ് വെറും ജോക്കറായിരുന്നു, നീയൊക്കെ എന്താണ് പടച്ചുവച്ചത്; കൽക്കിയെ കീറിമുറിച്ച് അർഷ​ദ് വാർസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രഭാസ് വെറും ജോക്കറായിരുന്നു, നീയൊക്കെ എന്താണ് പടച്ചുവച്ചത്; കൽക്കിയെ കീറിമുറിച്ച് അർഷ​ദ് വാർസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 06:47 pm IST
Facebook
Twitter
WhatsAppTelegram

പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന താരങ്ങളായെത്തി 2024 ജൂണിൽ പുറത്തിറങ്ങിയ കൽക്കി 2898 എഡിയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടൻ അർഷദ് വാർസി. പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ കൽക്കി ഇന്ത്യയിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായിരുന്നു. കൽക്കിയിൽ എന്താണിവർ ചെയ്ത് വച്ചിരിക്കുന്നതെന്നായിരുന്നു അർഷദിന്റെ ചോദ്യം പ്രഭാസ് ഒരു ജോക്കറിനെ പോലെയാണെന്നും ന‌ടൻ തുറന്നടിച്ചു.

Unfiltered by Samdish YouTube എന്ന ചാനലിലായിരുന്നു താരത്തിന്റ വിമർശനം.”അമിതാഭ് ബച്ചന്റേത് അവിശ്വസനീയ പ്രകടനമായിരുന്നു. പ്രഭാസിന്റെ കാര്യത്തിൽ സംഘടമുണ്ട്. അദ്ദേഹം ഒരു ജോക്കറിനെ പോലെയായിരുന്നു. ഞാൻ കാണാൻ പ്രതീക്ഷിച്ചത് ഒരു മാഡ് മാക്സ് ആയിരുന്നു. ഇവർ എന്താണ് ചെയ്ത് വച്ചിരിക്കുന്നത്. എന്തിനാണിവർ ഇങ്ങനെ ചെയ്തത്. എനിക്കൊരിക്കലും മനസിലായില്ല”. —നടൻ പറഞ്ഞു.

കൽക്കി 2898 എഡിയിൽ ദിഷ പഠാനി, കമൽഹാസൻ, ശാശ്വത ചാറ്റർജി, ശോഭന എന്നിവരും പ്രധാന വേഷങ്ങളിലെത്തി. മൃണാൽ താക്കൂർ, വിജയ് ദേവരകൊണ്ട, എസ്എസ് രാജമൗലി, ദുൽഖർ സൽമാൻ, രാം ഗോപാൽ വർമ്മ എന്നിവർ അതിഥി വേഷങ്ങളിളിലുമെത്തിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തു.

Sorry to Say
Prabhas is a Joker in #Kalki2898AD
– Munna Bhai MBBS fame Arshad

So sad to hear this 💔

Not only Him , They are many people saying Amithab is main lead and prabhas is a comedian including some Telugu audience

Hope he will do main lead in Kalki Part2 pic.twitter.com/tEJthHynMe

— Hemanth Kiara (@ursHemanthRKO) August 18, 2024

Tags: Prabhascriticiseskalki 2898 adjokerArshad WarsiLooked
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies