സുപ്രീം യാസ്കിനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ; പ്രഭാസിന്റെയും അമിതാഭ് ബച്ചന്റയും ലെവലിൽ ഒരാൾ വേണമായിരുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുപ്രീം യാസ്കിനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ; പ്രഭാസിന്റെയും അമിതാഭ് ബച്ചന്റയും ലെവലിൽ ഒരാൾ വേണമായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 09:02 pm IST
Facebook
Twitter
WhatsAppTelegram

ലോക സിനിമയ്‌ക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രമായിരുന്നു നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 AD. ഇന്ത്യൻ സിനിമയിലെ മഹാത്ഭുതം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ചിത്രം. സിനിമയിൽ പ്രഭാസും അമിതാഭ് ബച്ചനും കമൽഹാസനും ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. സിനിമയുടെ വിവിധ മേഖലകളിൽ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. കൽക്കിയിലെ സ്റ്റോറി ബോർഡിൽ പ്രധാന പങ്കു വഹിച്ച ഒരു മലയാളിയാണ് വേണുഗോപാൽ. സിനിമയിൽ സുപ്രീം യാസ്കിൻ എന്ന കമൽഹാസൻ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മോഹൻലാലിനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വേണുഗോപാൽ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“പ്രഭാസും അമിതാഭ് ബച്ചനുമാണ് ഭൈരവയായും അശ്വത്ഥാത്മാവായും വേഷമിടുന്നതെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. അവർ തന്നെയാണ് ആ കഥാപാത്രങ്ങൾ ചെയ്യാൻ പോകുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഡിസൈൻ ചെയ്തത്. യാസ്കിൻ എന്ന കഥാപാത്രം ചെയ്യുന്നത് ആരെന്നായിരുന്നു ചർച്ച നടന്നത്. പ്രഭാസിന്റെയും അമിതാഭ് ബച്ചന്റയും ലെവലിൽ ഒരാളെ കഥാപാത്രത്തിനായി വേണം”.

“ലാൽ സാറിന്റെ പേരാണ് അതിലേക്ക് ആദ്യം വന്നത്. മോഹൻലാലും കമൽ ഹാസനും ആയിരുന്നു ആ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. എന്തുകൊണ്ട് ചർച്ചയ്‌ക്ക് അവസാനം കമൽഹാസനെ തീരുമാനിക്കുകയായിരുന്നു. ഞങ്ങളൊക്കെ ലാൽ സർ വരുന്നു എന്നു പറഞ്ഞ് ആവേശത്തിൽ ആയിരുന്നു. മലയാളത്തിൽ വരുന്ന സിനിമകളെല്ലാം നാഗ് സർ കാണാറുണ്ട്. മലയാള സിനിമകളെല്ലാം അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ആവേശം അടക്കം അദ്ദേഹം തീയറ്ററിൽ പോയി കണ്ടിരുന്നു”- വേണുഗോപാൽ പറഞ്ഞു.

Tags: mohanlalkamal hassanSUBkalki 2898 adSupreme yaskin
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies