എന്തൊക്കെയായിരുന്നു??? മെസിയും വന്നില്ല… പണിയും തീർന്നില്ല…. നവീകരണം പകുതിക്കിട്ട് സ്റ്റേഡിയം ജിസിഡിഎയ്ക്ക് തിരിച്ചു നൽകി സ്പോൺസർ
കൊച്ചി: കരാർ കാലാവധി അവസാനിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ പകുതിക്കിട്ട് കലൂർ സ്റ്റേഡിയം ജിസിഡിഎയ്ക്ക് തിരിച്ചു നൽകി സ്പോൺസർ ആൻറോ അഗസ്റ്റിൻ. അർജൻറീന ഫുട്ബോൾ ടീമും മെസിയും വരുമെന്ന് ...









