എന്തൊക്കെയായിരുന്നു???  മെസിയും വന്നില്ല... പണിയും തീർന്നില്ല.... നവീകരണം പകുതിക്കിട്ട് സ്റ്റേഡിയം ജിസിഡിഎയ്ക്ക് തിരിച്ചു നൽകി സ്പോൺസർ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തൊക്കെയായിരുന്നു???  മെസിയും വന്നില്ല… പണിയും തീർന്നില്ല…. നവീകരണം പകുതിക്കിട്ട് സ്റ്റേഡിയം ജിസിഡിഎയ്‌ക്ക് തിരിച്ചു നൽകി സ്പോൺസർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2025, 02:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:  കരാർ കാലാവധി അവസാനിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ പകുതിക്കിട്ട് കലൂർ സ്റ്റേഡിയം ജിസിഡിഎയ്‌ക്ക് തിരിച്ചു നൽകി സ്പോൺസർ ആൻറോ അഗസ്റ്റിൻ.

അർജൻറീന ഫുട്ബോൾ ടീമും മെസിയും വരുമെന്ന് പറഞ്ഞാണ്  ജിസിഡിഎയിൽ നിന്നും സ്റ്റേഡിയം സ്പോൺസർക്ക്  ഏറ്റെടുത്തത്. നവംബർ 30 ന് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാക്കി തിരിച്ചേൽപ്പിക്കുമെന്നായിരുന്നു സ്പോൺസർ മാദ്ധ്യമങ്ങളുടെ മുന്നിലടക്കം വന്ന് വീരവാദം മുഴക്കിയത്.

70 കോടി രൂപ ചെലവിടും എന്നും സ്പോൺസർ പറഞ്ഞിരുന്നു. സ്പോൺസറുടെ ഉദാര മനസ്കതയെ കായിക മന്ത്രി വാനോളം പുകഴ്‌ത്തുകയും ചെയ്തു. വിഐപി ടിക്കറ്റ് ഏരിയ, വിഐപി സ്റ്റിം​ഗ് എരിയ, ചുറ്റുമതിൽ, പ്രവേശന കവാടം, ടെറഫ് അങ്ങനെ അന്താരാഷ്‌ട്ര സ്റ്റേഡിയങ്ങൾക്ക് സമാനമായ അടിസ്ഥാന സൗകര്യങ്ങളായിരുന്ന സ്പോൺസറുടെ വാ​ഗ്​ദാനം.

സെപ്തംബർ അവസാന വാരം കാര്യമായ കരാർ പോലുമില്ലാതെയായിരുന്നു കൈമാറ്റം. എന്നാൽ അന്ന് തന്നെ സ്പോൺസറുടെ വാ​ഗ്ദാനത്തിലെ പൊള്ളത്തരം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇവ പൂർത്തിയാക്കാൻ കഴിയില്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.

സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കരാർ ഇതിന് വേണ്ടി വന്ന തുക എന്നിവ സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്.   ഇതുവരെ എത്ര പണം ചെലവഴിച്ചെന്നതിനെ കുറിച്ച് കായിക മന്ത്രിക്കോ ജിസിഡിഎയ്‌ക്കോ യാതൊരു ധാരണയുമില്ല.

 

Tags: kaloor stadium
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies