kalpatta - Janam TV

kalpatta

നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ബാ​ഗിലാക്കി കുഴിച്ചുമൂടി; നേപ്പാൾ സ്വദേശികൾ കൽപ്പറ്റയിൽ പിടിയിൽ

കൽ‌പറ്റ: നവജാത ശിശുവിനെ കൊലപ്പെടുത്തി നേപ്പാൾ സ്വദേശികൾ. മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവരാണ് കുറ്റം സമ്മതിച്ചത്. റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ...

ഭാര്യയോട് വൈരാ​ഗ്യം; ബ്ലേഡ് ഉപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

വയനാട്: ബ്ലേഡ് ഉപയോ​ഗിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൽപ്പറ്റയിലെ അലഞ്ചേരിയിലാണ് സംഭവം. കാക്കഞ്ചേരി സ്വദേശി ബാലനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ...

വയനാട് ഉരുൾപൊട്ടൽ; ഈ മാസത്തോടെ പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരുടെ താത്ക്കാലിക പുനരധിവാസം വൈകുന്നുവെന്ന പരാതിയിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ. ഇത്ര വലിയ ദുരന്തം ലോകത്ത് തന്നെ അപൂർവമാണെന്നും ആദ്യഘട്ടം ...

ഫോട്ടോഷൂട്ടിന് വേണ്ടി സാഹസം; കാറിന്റെ ഡോറിൽ തൂങ്ങി യുവാക്കളുടെ യാത്ര

വയനാട്: ഫോട്ടോഷൂട്ടിനായി കാറിന്റെ ഡോറിൽ തൂങ്ങിക്കിടന്ന് യുവാക്കളുടെ സാഹസിക യാത്ര. വയനാട് കൽപ്പറ്റയിലെ മേപ്പാടി -നെടുമ്പാല റോഡിലാണ് സംഭവം. കർണാടക രജിസ്ട്രേഷിനിലുള്ള വാ​ഹനത്തിലാണ് യുവാക്കളുടെ യാത്ര. ഇതിന്റെ ...

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദൂരുഹ മരണം; പ്രധാന പ്രതി പിടിയിലെന്ന് ഡിവൈഎസ്പി

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതിയെന്ന് കരുതുന്ന അഖിലിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. കൽപ്പറ്റ ഡിവൈ.എസ്പി ...

ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് ആരോപണം; നാല് ദിവസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു

വയനാട്: കൽപറ്റയിൽ സ്വകാര്യ ആശുപത്രിയിൽവച്ച് യുവാവ് മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കൾ. ആരോപണത്തെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. ചോലിക്കര സ്വദേശി സ്റ്റബിൻ ജോണിന്റെ മൃതദേഹമാണ് ...

രണ്ട് ദിവസം മുമ്പ് കാണാതായ വയോധികനെ അവശനിലയിൽ കണ്ടെത്തി

വയനാട്: കൽപ്പറ്റയിൽ കാണാതായ വയോധികനെ അവശനിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രനെയാണ് അവശനിലയിൽ കണ്ടെത്തിയത്. ബീനാച്ചിക്ക് സമീപമുള്ള ദൊട്ടപ്പൻകുളത്താണ് പ്രദേശവാസികൾ ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്. 75 ...

കഞ്ഞി വെച്ച് കൊടുത്തില്ലെന്ന് ആരോപണം; കാപ്പി വടി കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചു, നെഞ്ചിൽ ചവിട്ടി ഭാര്യ കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം ശിക്ഷ

കൽപ്പറ്റ: കഞ്ഞി വെച്ച് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും പിഴയും വിധിച്ച് കോടതി. നൂൽപ്പുഴ ചീരാൽ വെണ്ടോല പണിയ കോളനിയിലെ വി.ആർ ...

കൽപ്പറ്റ ധനകോടി ചിട്ടി തട്ടിപ്പ് കേസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

വയനാട്: കൽപ്പറ്റ ധനകോടി ചിട്ടി തട്ടിപ്പ് കേസിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. നിലവിലുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. 18 കോടി രൂപയുടെ ...

വയനാട്ടിൽ കാർ നിയന്ത്രണം വിട്ടു; മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

വയനാട്: വയനാട് കൽപ്പറ്റയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളജിലെ അവസാന വർഷ ...

ഇനി ചോര്‍ന്നൊലിക്കാത്ത വീടുകളില്‍ അന്തിയുറങ്ങാം; വനവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി

വയനാട്: കൽപ്പറ്റയിലെ വനവാസി കുടുംബങ്ങൾക്ക് ബിജെപി മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ സഹായഹസ്തം. മുട്ടിലിലെ വനവാസി കുടുംബങ്ങൾക്ക് ഇനി ചോർന്നൊലിക്കാത്ത വീടുകളിൽ അന്തിയുറങ്ങാം. സുരേഷ് ഗോപിയുടെ ...

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ മതിയായ ഫാർമസിസ്റ്റുകൾ ഇല്ല ; വലഞ്ഞ് രോഗികൾ

വയനാട് : കൽപ്പറ്റ ജനറൽ ആശുപത്രിയിൽ മതിയായ ഫാർമസിസ്റ്റുകൾ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. ദിനം പ്രതി നൂറു കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിലെ മൂന്ന് കൗണ്ടറുകളിൽ രണ്ടെണ്ണം മാത്രമാണ് ...