ഇനി ചോര്‍ന്നൊലിക്കാത്ത വീടുകളില്‍ അന്തിയുറങ്ങാം; വനവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ചോര്‍ന്നൊലിക്കാത്ത വീടുകളില്‍ അന്തിയുറങ്ങാം; വനവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 01:54 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: കൽപ്പറ്റയിലെ വനവാസി കുടുംബങ്ങൾക്ക് ബിജെപി മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ സഹായഹസ്തം. മുട്ടിലിലെ വനവാസി കുടുംബങ്ങൾക്ക് ഇനി ചോർന്നൊലിക്കാത്ത വീടുകളിൽ അന്തിയുറങ്ങാം. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് വീടുകളിലെ ചോർച്ച താത്കാലികമായി പരിഹരിക്കുന്നതിനുള്ള ടാർപോളിനുകൾ കൽപ്പറ്റയിലെത്തി.

കൽപ്പറ്റ മുട്ടിലിലെ 35 വനവാസി കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന വീടുകളിൽ താമസിക്കുന്നത്. ടാർപോളിനുകൾ ഉപയോഗിച്ച് വീട് മേഞ്ഞാൽ ചോർച്ചയ്‌ക്ക് താത്കാലിക പരിഹാരം കാണാം. എന്നാൽ ചിലവേറിയതിനാൽ ഇത്രയും ടാർപോളിനുകൾ ആര് നൽകുമെന്നായി ചോദ്യം. ഇതേ തുടർന്ന് ബിജെപി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേഷ് ഗോപിയോട് ഇക്കാര്യം അവതരിപ്പിച്ചത്. അടുത്തിടെ കൽപ്പറ്റയിൽ എത്തിയ സുരേഷ് ഗോപി ഈ വനവാസി കോളനിയും സന്ദർശിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ടാർപോളിൻ വേണമെന്ന് സുബീഷ് ഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചത്. തുടർന്ന് ഇന്നലെ 35 കുടുംബങ്ങൾക്ക് ആവശ്യമായ ടാർപോളിൻ കൽപ്പറ്റയിലെത്തി. സുരേഷ് ഗോപിയുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി അംഗം രഞ്ജിത്ത് കാർത്തികേയൻ ആണ് ടാർപോളിനുകൾ നൽകിയത്. 18 മണിക്കൂറിനുള്ളിൽ കോട്ടയത്തു നിന്നും കേരള റോഡ് സർവീസിന്റെ സിറാജ് ടാർപോളിനുകൾ കൽപ്പറ്റയിൽ എത്തിച്ചു നൽകിയത്. നാളെയും മറ്റന്നാളുമായി ബിജെപി പ്രവർത്തകർ ഈ ടാർപോളിനുകൾ ഉപയോഗിച്ച് വനവാസി കുടിലുകൾ മേഞ്ഞു കൊടുക്കും

Tags: BJPSuresh Gopikalpatta
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies