‘നല്ല പിച്ച് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇന്ത്യയിൽ പോയി പഠിച്ചിട്ട് വരൂ‘: പാക് ബൗളർമാർ തല്ല് വാങ്ങി നാണം കെട്ടതിൽ പ്രതികരണവുമായി കമ്രാൻ അക്മൽ- Kamran Akmal against PCB
കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാക് ബൗളർമാർ മത്സരിച്ച് തല്ല് വാങ്ങിയതിന് പിച്ച് ക്യൂറേറ്ററെ പഴിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ. ടീം മാനേജ്മെന്റിന്റെ ...