‘ആദ്യം വിരാട് കോഹ്ലിയുടെ നിലവാരത്തിലെത്താൻ ശ്രമിക്കൂ‘: ബാബർ അസമിന് താൻ ആദ്യമേ ഉപദേശം നൽകിയിരുന്നതായി മുൻ പാകിസ്താൻ താരം- Babar Azam advised to reach Virat Kohli's level at first
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ആദ്യം വിരാട് കോഹ്ലിയുടെ നിലവാരത്തിലെത്താൻ ശ്രമിക്കൂ‘: ബാബർ അസമിന് താൻ ആദ്യമേ ഉപദേശം നൽകിയിരുന്നതായി മുൻ പാകിസ്താൻ താരം- Babar Azam advised to reach Virat Kohli’s level at first

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 06:22 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഏഷ്യാ കപ്പിലെ പരാജയത്തിന് പിന്നാലെ മോശം ഫോമിന്റെ പേരിലും പാകിസ്താൻ ക്യാപ്ടൻ ബാബർ അസമിനെതിരായ വിമർശനങ്ങൾ തുടരുന്നു. മികച്ച ഫോമിൽ കളിച്ചു വന്ന അസമിനെ ക്യാപ്ടൻസിയുടെ സമ്മർദ്ദം ബാധിച്ചിട്ടുണ്ടാകാമെന്ന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ അഭിപ്രായപ്പെട്ടു. പാകിസ്താന്റെ ക്യാപ്ടൻ പദവി ഇപ്പോൾ ഏറ്റെടുക്കരുതെന്ന് അസമിനെ താൻ ഉപദേശിച്ചിരുന്നതായും അക്മൽ യൂട്യൂബ് ഷോയിൽ വെളിപ്പെടുത്തി.

ഇത് ക്യാപ്ടൻസി ഏറ്റെടുക്കാനുള്ള ശരിയായ സമയമല്ല. അടുത്ത 2-3 വർഷം കൂടി കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ആദ്യം വിരാട് കോഹ്ലിയുടെയും സ്റ്റീവ് സ്മിത്തിന്റെയും നിലവാരത്തിൽ എത്താൻ ശ്രമിക്കൂ. ഇതായിരുന്നു ബാബർ അസമിന്, ക്യാപ്ടൻസി ഏറ്റെടുത്ത സമയത്ത് താൻ നൽകിയ ഉപദേശമെന്ന് അക്മൽ പറഞ്ഞു.

ഏഷ്യാ കപ്പിൽ പാകിസ്താൻ ഫൈനലിൽ എത്തിയെങ്കിലും, ബാബർ അസമിന്റെ ഫോമില്ലായ്മയും ക്യാപ്ടൻ എന്ന നിലയിലെ തെറ്റായ തീരുമാനങ്ങളും വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന പാകിസ്താന് കനത്ത തിരിച്ചടിയാണ് ബാബർ അസമിന്റെ മോശം ഫോം.

Tags: Pakistanbabar azamVIRAT KOHLIkamran akmal
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies