'നല്ല പിച്ച് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇന്ത്യയിൽ പോയി പഠിച്ചിട്ട് വരൂ‘: പാക് ബൗളർമാർ തല്ല് വാങ്ങി നാണം കെട്ടതിൽ പ്രതികരണവുമായി കമ്രാൻ അക്മൽ- Kamran Akmal against PCB
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘നല്ല പിച്ച് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇന്ത്യയിൽ പോയി പഠിച്ചിട്ട് വരൂ‘: പാക് ബൗളർമാർ തല്ല് വാങ്ങി നാണം കെട്ടതിൽ പ്രതികരണവുമായി കമ്രാൻ അക്മൽ- Kamran Akmal against PCB

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 09:44 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാക് ബൗളർമാർ മത്സരിച്ച് തല്ല് വാങ്ങിയതിന് പിച്ച് ക്യൂറേറ്ററെ പഴിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ. ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരമാണോ ഇങ്ങനെ ഒരു പിച്ച് തയ്യാറാക്കിയതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിശദീകരിക്കണം. അല്ല സ്വന്തം ഇഷ്ടപ്രകാരമാണ് പിച്ച് തയ്യാറാക്കിയതെങ്കിൽ, നല്ല പിച്ച് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ ക്യൂറേറ്ററെ അടിയന്തിരമായി ഇന്ത്യയിലേക്കോ ശ്രീലങ്കയിലേക്കോ അയക്കണമെന്നും അക്മൽ അഭിപ്രായപ്പെട്ടു.

പാകിസ്താന്റെ ടീം തിരഞ്ഞെടുപ്പിനെയും കമ്രാൻ അക്മൽ രൂക്ഷമായി വിമർശിച്ചു. കണ്ണടച്ചാണോ സെലക്ടർമാർ ടീം തിരഞ്ഞെടുത്തതെന്നും അക്മൽ ചോദിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ദിവസത്തെ പ്രകടനത്തിന്റെ പേരിൽ പാക് ക്രിക്കറ്റ് ടീം വലിയ തോതിൽ വിമർശനങ്ങൾ നേരിടുകയാണ്. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 657 റൺസാണ് ഇംഗ്ലീഷ് ബാറ്റർമാർ അടിച്ചു കൂട്ടിയത്. ഇംഗ്ലണ്ടിന്റെ നാല് ബാറ്റർമാർ സെഞ്ച്വറി നേടി. സാക് ക്രൗളി (122), ബെൻ ഡക്കറ്റ് (107), ഒലീ പോപ് (108), ഹാരി ബ്രൂക്ക് (153) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ച്വറി നേടിയത്.

അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തു എന്ന നാണം കെട്ട റെക്കോർഡും മത്സരത്തിൽ പാക് താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടു. 33 ഓവറിൽ 7.10 റൺസ് ശരാശരിയിൽ 235 റൺസാണ് പാക് സ്പിന്നർ സാഹിദ് മഹ്മൂദ് വിട്ടു കൊടുത്തത്.

Tags: Pakistanengland1st Testkamran akmal
Share
Tweet
SendShare

More News from this section

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

Latest News

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies