‘ഏകദിന ലോകകപ്പ് മാത്രമല്ല, ഇന്ത്യക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരവും ബഹിഷ്കരിക്കണം‘: പാകിസ്താൻ ക്രിക്കറ്റ് ടീമിനോട് മുൻ വിക്കറ്റ് കീപ്പർ- Pakistan should boycott T20 WC match against India, says former wicket keeper
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഏകദിന ലോകകപ്പ് മാത്രമല്ല, ഇന്ത്യക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരവും ബഹിഷ്കരിക്കണം‘: പാകിസ്താൻ ക്രിക്കറ്റ് ടീമിനോട് മുൻ വിക്കറ്റ് കീപ്പർ- Pakistan should boycott T20 WC match against India, says former wicket keeper

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 08:43 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: 2023ൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനെതിരെ ഇന്ത്യ നിലപാടെടുത്താൽ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മാത്രമല്ല, ഇപ്പോൾ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരവും ബഹിഷ്കരിക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ടീമിനോട്, മുൻ പാക് വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ.

2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിലാണ് നടക്കുന്നതെങ്കിൽ, ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. 2023 ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലായിരിക്കുമെന്നും, പാകിസ്താനിലായിരിക്കില്ലെന്നും ജയ് ഷാ സൂചന നൽകിയിരുന്നു. ഇതിനെതിരെയാണ്, പാകിസ്താൻ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയത്.

ജയ് ഷായുടെ പ്രസ്താവന അപ്രതീക്ഷിതമാണ് എന്നായിരുന്നു കമ്രാൻ അക്മലിന്റെ പ്രതികരണം. ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് മാറ്റിയാൽ, ഇന്ത്യയുമായി ഐസിസി മത്സരങ്ങളോ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളോ പാകിസ്താൻ ടീം കളിക്കാൻ പാടില്ലെന്നും അക്മൽ പറഞ്ഞു.

അതേസമയം, ട്വന്റി 20 ലോകകപ്പിലെ സുപ്രധാന മത്സരത്തിൽ ഞായറാഴ്ച മെൽബണിൽ പരസ്പരം കൊമ്പു കോർക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്താനും. 23ന് നടക്കാനിരിക്കുന്ന മത്സരത്തിന് മഴ ഭീഷണി ഉയർത്തുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

Tags: Pakistankamran akmalICC T20 WC 2022Asia Cup 2023
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies