kanayya kumar - Janam TV
Friday, November 7 2025

kanayya kumar

കനയ്യ കുമാറിന് നേരെ അജ്ഞാതൻ മഷി എറിഞ്ഞു : മഷിയല്ല , ആസിഡാണെന്ന് കോൺഗ്രസ്

ലക്നൗ : കോൺഗ്രസ് പാർട്ടി ഓഫീസിനു മുന്നിൽ വച്ച് കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നഗരത്തിലെത്തിയതാണ് കനയ്യ കുമാർ . ...

കനയ്യ കുമാർ ചതിച്ചു; സിപിഐ യോഗത്തിൽ പ്രതികരണവുമായി നേതാക്കൾ ; അവസരവാദിയെന്ന് വിമർശനവും

ന്യൂഡൽഹി : ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തെ ചതിയെന്ന് വിശേഷിപ്പിച്ച് സിപിഐ. ഒക്ടോബർ നാലിന് അവസാനിച്ച സിപിഐ ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു നേതാക്കളുടെ പരാമർശം. ...

കോൺഗ്രസ് ചന്ദ്രനെപ്പോലെ; ബിജെപിക്കെതിരെ പോരാടാൻ അവർക്ക് മാത്രമേ കഴിയൂ എന്നും കനയ്യകുമാർ

ന്യൂഡൽഹി: ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് കനയ്യ കുമാർ. കഴിഞ്ഞ ദിവസമാണ് കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. 'കോൺഗ്രസ് ചന്ദ്രനെപ്പോലെയാണ്. അതിന് വളർന്നു വലുതാകാനാകുമെങ്കിലും, ...

കനയ്യകുമാർ ഇന്ന് കോൺഗ്രസിൽ ചേരും; പാർട്ടി പ്രവേശനം രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ

ന്യൂഡൽഹി : സിപിഐ നേതാവ് കനയ്യകുമാർ ഇന്ന് കോൺഗ്രസിൽ ചേരും. വൈകീട്ട് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിലാകും കനയ്യ പാർട്ടി അംഗത്വം സ്വീകരിക്കുക. പരിപാടിയിൽ ...

രാഹുലും കനയ്യയും പരിണിത പ്രജ്ഞർ; തത്വ ചിന്തകർ; കനയ്യ കുമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നുവെന്ന വാർത്തകളെ പരിഹസിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം : ജെഎൻയു പൂർവ്വ വിദ്യാർത്ഥിയും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നുവെന്ന വാർത്തകളെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യകുമാർ; കോൺഗ്രസിലേക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ജെഎൻയു മുൻ വിദ്യാർത്ഥിയും,സിപിഐ നേതാവുമായ കനയ്യ കുമാർ. സിപിഐവിട്ട് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ...