രാഹുലും കനയ്യയും പരിണിത പ്രജ്ഞർ; തത്വ ചിന്തകർ; കനയ്യ കുമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നുവെന്ന വാർത്തകളെ പരിഹസിച്ച് സന്ദീപ് വാര്യർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുലും കനയ്യയും പരിണിത പ്രജ്ഞർ; തത്വ ചിന്തകർ; കനയ്യ കുമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നുവെന്ന വാർത്തകളെ പരിഹസിച്ച് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 11:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ജെഎൻയു പൂർവ്വ വിദ്യാർത്ഥിയും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നുവെന്ന വാർത്തകളെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്ത് വന്നത്. സിപിഐ എന്നൊരു പാർട്ടി ഇന്ത്യയിലുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിധ്യമാണെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു.

കനയ്യ കോൺഗ്രസിലേക്ക് പോകുമോ ? പോകില്ലെന്നാണ് കാനം പറയുന്നത്. സിപിഐ എന്നൊരു പാർട്ടി ഇന്ത്യയിലുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിധ്യമാണ് . എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചെടത്തോളം അതൊരു മികച്ച തീരുമാനമായിരിക്കും . രാഹുൽ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോൺഗ്രസിന് ലഭിക്കും . രണ്ടു പേരും പരിണിത പ്രജ്ഞ്ഞരാണ് , ദീർഘദർശികളും തത്വചിന്തകരുമാണ്. സർവ്വോപരി ജനകീയരും രാഷ്‌ട്രീയ വിശാരദരുമാണ് . മാത്രമല്ല രണ്ടു പേരും ബിജെപിയുടെ സ്റ്റാർ കാമ്പയിനേഴ്‌സുമാണ് . അതു കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ആ ശുഭവാർത്ത കേൾക്കട്ടെ എന്നാഗ്രഹിക്കുന്നു.- സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ കുറേ നാളുകളായി കനയ്യകുമാർ കോൺഗ്രസിൽ ചേരുമെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് രാഹുൽഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയത്.

 

Tags: CongressBJPrahul ghandhikanayya kumarsandheep
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies