kanayya lal - Janam TV
Wednesday, July 16 2025

kanayya lal

കുടുംബം അനുഭവിക്കുന്നത് വലിയ വേദന; കൊലയാളികളെ തൂക്കിലേറ്റുന്നതുവരെ ചെരുപ്പ് ധരിക്കില്ല; ശപഥവുമായി മതതീവ്രവാദികൾ അരും കൊല ചെയ്ത കനയ്യലാലിന്റെ മകൻ-Yash Sahoo

ഉദയ്പൂർ: പിതാവിന്റെ കൊലയാളികളെ തൂക്കിലേറ്റുന്നതുവരെ ചെരുപ്പ് ധരിക്കില്ലെന്ന ശപഥവുമായി നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മതതീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യലാലിന്റെ മകൻ യാഷ് സാഹൂ. പിതാവിന്റെ വിയോഗം വലിയ ...

ഉദയ്പൂർ, അമരാവതി കൊലപാതകങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സർക്കാർ; എൻ ഐ എ മേധാവിയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ- Amit Shah meets NIA chief

ന്യൂഡൽഹി: എൻ ഐ എ മേധാവി ദിനകർ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ഉദയ്പൂരിലും മഹാരാഷ്ട്രയിലെ അമരാവതിയിലും ഹിന്ദു യുവാക്കളെ ...

‘സഹോദരങ്ങളെ നിങ്ങൾ നല്ലത് ചെയ്തു’; ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ മതതീവ്രവാദികൾക്ക് പിന്തുണ; യുപി സ്വദേശി ആഷിഫ് ഖാൻ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഉദയ്പൂർ സ്വദേശി കനയ്യ ലാലിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തെ പിന്തുണച്ച യുവാവ് അറസ്റ്റിൽ. ച്ഛപ്രൗലി സ്വദേശി ആഷിഫ് ഖാനെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പിന്തുണ പ്രഖ്യാപിച്ചതിന് നോയിഡ ...

കനയ്യ ലാലിന്റെ ഗതിയാണ് നിനക്കും നിന്റെ കുടുംബത്തിനും; ബിജെപി മുൻ വക്താവിനെതിരെ വധ ഭീഷണിയുമായി ഇസ്ലാമിക തീവ്രവാദികൾ

ന്യൂഡൽഹി: ഉദയ്പൂരിൽ യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ബിജെപി മുൻ വക്താവ് നവീൻ ജിൻഡാലിന് വധഭീഷണി. ഇ- മെയിൽ വഴിയാണ് ജിൻഡാലിന് ഭീഷണി സന്ദേശം ...

അഞ്ച് ദിവസം മുൻപെ ഭീഷണിപ്പെടുത്തിയിരുന്നു; പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല; കനയ്യലാലിന്റെ കൊല പോലീസ് അനാസ്ഥ മൂലമെന്ന് പ്രദേശവാസികൾ

ജയ്പൂർ: ഉദയ്പൂരിൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മത തീവ്രവാദികൾ തലയറുത്ത് കൊലപ്പെടുത്തിയ കനയ്യ ലാലിന് നേരത്തെ ഭീഷണി നിലനിന്നിരുന്നതായി പ്രദേശവാസികൾ. അഞ്ച് ദിവസങ്ങൾക്ക് മുൻപുതന്നെ മതതീവ്രവാദികൾ ...

നൂപുർ ശർമ്മയെ അനുകൂലിച്ച ഹിന്ദു യുവാവിന്റെ തലയറുത്ത സംഭവം; ഉദയ്പൂരിൽ നിരോധനാജ്ഞ

ജയ്പൂർ: നൂപുർ ശർമ്മയെ അനുകൂലിച്ച ഹിന്ദു യുവാവിനെ മതതീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ഉദയ്പൂരിൽ നിരോധനാജ്ഞ. കലാപ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വൈകീട്ടോടെയാണ് ...