Kannur adm - Janam TV
Friday, November 7 2025

Kannur adm

നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിന് മുമ്പ് കളക്ടറുമായി സംസാരിച്ചിരുന്നോ..? പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണ സംഘം

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. നവീൻ ...

ചോര വീഴ്‌ത്തുന്നവർ സിപിഎമ്മിന് ഹീറോകൾ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണിവർ; പാർട്ടിയ്‌ക്ക് ഇപ്പോഴും ദിവ്യ പ്രിയപ്പെട്ടവൾ: വി മുരളീധരൻ

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മുൻ ...

നവീൻ ബാബുവിന് പകരം പുതിയ എഡിഎം; കണ്ണൂരിൽ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്; വിവാദങ്ങൾ ജോലിയെ ബാധിക്കില്ല: പ്രതീക്ഷയോടെയാണ് എത്തിയതെന്നും പ്രതികരണം

കണ്ണൂര്‍: നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്. ഇദ്ദേഹം കണ്ണൂരിൽ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി നേരത്തെ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൊല്ലത്ത് ...

വനിതയല്ലേ, ഇടിച്ച് കയറി അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല; കീഴടങ്ങുമോയെന്ന് പറയാറായിട്ടില്ല, വിധി പരിശോധിച്ച ശേഷം തീരുമാനം: പ്രതിഭാ​ഗം അഭിഭാഷകൻ കെ. വിശ്വൻ

കണ്ണൂർ: വിധി പരിശോധിച്ച ശേഷം യുക്തമായ തീരുമാനങ്ങളെടുക്കുമെന്ന് പിപി ദിവ്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. വിശ്വൻ. കോടതിയുടെ ഉത്തരവ് ലഭിച്ചിട്ടില്ല. മുൻകൂർ ജാമ്യപേക്ഷ തള്ളിയെന്ന വിവരം ...

പിപി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല; ഒന്നര മിനിറ്റിൽ ഉത്തരം നൽകി കോടതി; അറസ്റ്റ് ഉടൻ?

കണ്ണൂർ‌: കണ്ണൂർ മുൻ എിഡഎം നവീൻ ബാബു മരിച്ച സംഭവത്തിൽ സിപിഎം നേതാവ് പിപി ദിവ്യക്ക് ജാമ്യമില്ല. കേസ് വിളിച്ച് മിനിറ്റുകൾ‌ക്കകം തലശേരി സെഷൻസ് കോടതി ​ഹർജി ...

‘വീട്ടിൽ രോ​ഗിയായ അച്ഛനും മകളുമുണ്ട്’, അതിനാൽ‌ ജാമ്യം അനുവദിക്കണമെന്ന് പിപി ദിവ്യ; രണ്ട് പെൺകുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയതല്ലേയെന്ന് വിമർശനം

വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞുകയറി ചെന്ന് വാതോരാതെ പറഞ്ഞ് ഒരാളെ മാനസികമായി ബുദ്ധിമുട്ടിച്ചയാളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ. സൈബറിടത്തിൽ സിപിഎമ്മിനെതിരെയും ദിവ്യക്കെതിരെയും പ്രതിഷേധവും ...

‘കൊലയ്‌ക്ക് കൊടുത്തിട്ടുള്ള കുമ്പസാരമൊന്നും കേൾക്കേണ്ട’; പിന്നിൽ വൻ ​ഗൂഢാലോചന; കളക്ടർക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ​ഗുരുതര ആരോപണവുമായി എഡ‍ിഎം നവീൻ ബാബുവിൻ്റെ കുടുംബം. പ്രശാന്തൻ്റെ പരാതിക്ക് പിന്നിൽ വലിയ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ മുഖ്യപങ്ക് ...

എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം; സർക്കാരിന്റേത് ഇരയ്‌ക്കും വേട്ടക്കാരിക്കുമൊപ്പം നിൽക്കുന്ന നിലപാട്: ഫെറ്റോ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ...

നവീൻ ബാബു ജന്മനാട്ടിലേക്ക്, ജീവനറ്റ്‌; കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാർ മൃതദേഹം ഏറ്റുവാങ്ങി; കണ്ണൂർ കോർപറേഷനിലും മലയാലപ്പുഴയിലും ഇന്ന് ഹർ‌ത്താൽ‌

Naveen Babu Kannur ADപത്തനംതിട്ട: കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ...

പരാതിക്കാരനും പി. പി. ദിവ്യയുടെ ഭർത്താവും അടുത്ത സുഹൃത്തുക്കൾ; പെട്രോൾ പമ്പ് ദിവ്യയുടെ കുടുംബത്തിനുവേണ്ടി?; പിന്നിൽ ഗൂഡാലോചന: കെ സുരേന്ദ്രൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെ അന്വേഷണം ശക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഡിഎമ്മിനെതിരായ പരാതിയിലും ...

‘വേദി കിട്ടിയില്ലെങ്കിൽ ഇടിച്ചു കയറും’; പി.പി ദിവ്യയെ ന്യായീകരിച്ച് പോരാളി ഷാജി

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ജനരോക്ഷം കടുക്കുകയാണ്. ക്ഷണിക്കപ്പെടാത്ത വേദിയിൽ വൈരാഗ്യ ബുദ്ധിയോടെ കയറിച്ചെന്നാണ് കണ്ണൂര്‍ ...