കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിലേക്ക് മയിലുകൾ കൂട്ടമായെത്തുന്നു; പ്രശ്നം ചർച്ചചെയ്യാൻ നാളെ മന്ത്രിതലയോഗം
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടഭീഷണിയുയർത്തി മയിലുകളുടെ സാന്നിധ്യം. വിമാനത്താവളത്തിലെ റൺവേയിലാണ് മയിലുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ നാളെ മന്ത്രിതലയോഗം ചേരും. മട്ടന്നൂർ മൂർഖൻ ...