കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം നേതാവിനെ നിയമിച്ചത് 'ഇല്ലാത്ത' തസ്തികയിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം നേതാവിനെ നിയമിച്ചത് ‘ഇല്ലാത്ത’ തസ്തികയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 02:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം നേതാവായ ഡൽഹി കേരള ഹൗസ് ജീവനക്കാരന് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമനം. കേരള ഹൗസിലെ ഫ്രണ്ട് ഓഫീസ് മാനേജരായ കെ.എം.പ്രകാശനാണ് അനധികൃത നിയമനം നൽകിയിരിക്കുന്നത്. വിമാനത്താവളത്തിലെ പ്രോട്ടോക്കോൾ ഓഫീസറായി വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിലാണ് ഇയാൾക്ക് നിയമനം നൽകിയിരിക്കുന്നത്. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ തസ്തികയിലേക്കും ചട്ടങ്ങൾ മറികടന്ന് കൊണ്ട് ഇയാളെ നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ജോലി പരിചയം കാണിക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് പ്രകാശന് നിയമനം നൽകിയത് എന്നാണ് ആരോപണം.

എൻജിഒ യൂണിയൻ ഡൽഹി ബ്രാഞ്ച് സെക്രട്ടറിയാണ് പ്രകാശൻ. പിൻവാതിൽ വഴി കേരളഹൗസിൽ നടക്കുന്ന നിയമനങ്ങളിൽ പാർട്ടി അനുഭാവികളെയാണ് പരിഗണിക്കാറുള്ളത്. നിലവിൽ പ്രകാശൻ ജോലി ചെയ്യുന്നത് ഗസറ്റഡ് പോസ്റ്റിലല്ല. കേരളഹൗസ് പ്രോട്ടോക്കോൾ ഓഫീസറുടേത് ഗസറ്റഡ് പോസ്റ്റാണ്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ ഉള്ളവരെയാണ് ഈ പോസ്റ്റിൽ നിയമിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ ഓഫീസറായാലും പ്രകാശൻ ഗസറ്റഡ് ഓഫീസറാകില്ല. ഇതൊന്നും നോക്കാതെയാണ് പ്രകാശനെ കേരളഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി നിയമനം നടത്താനുളള ശ്രമങ്ങൾ നടക്കുന്നത്. ഫ്രണ്ട് ഓഫീസർ മാനേജർ തസ്തികയിലും ചട്ടങ്ങൾ മറികടന്നാണ് പ്രകാശന് നിയമനം നൽകിയത്.

Tags: CPMkannur international airport
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies