കണ്ണൂരിൽ വീണ്ടും സ്വർണവേട്ട; ഫാരിസിന്റെ കൈയ്യിൽ നിന്നും പിടികൂടിയത് അരക്കോടി രൂപയുടെ സ്വർണം
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. അരക്കോടിയോളം വരുന്ന സ്വർണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസിൽ നിന്നാണ് 932 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ...