Kanthara - Janam TV
Tuesday, July 15 2025

Kanthara

37 വർഷങ്ങൾക്ക് ശേഷം കന്നട മണ്ണിലേയ്‌ക്ക് ദേശീയ അവാർഡ് : അഭിമാനമായി ഋഷഭ് ഷെട്ടി ; പൊൻ തിളക്കത്തിൽ കാന്താര

ദേശീയ അവാർഡ് തിളക്കത്തിലൂടെ കന്നട സിനിമയുടെ അഭിമാനമായിരിക്കുകയാണ് ഋഷഭ് ഷെട്ടി . പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു കന്നഡ സിനിമാ നടന് ദേശീയ അവാർഡ് ലഭിക്കുന്നത് . 1987 ...

ഋഷഭ് ഷെട്ടിക്കൊപ്പം ജയറാമും ; കാന്താരയ്‌ക്കായി ഒരുക്കുന്നത് വമ്പൻ സെറ്റ് ; ഇന്ത്യൻ സിനിമ ചരിത്രത്തിൽ വിസ്മയമായി മാറാൻ കാന്താര 2

സിനിമ പ്രേക്ഷകർക്ക് മുന്നിൽ വിസ്മയമായി മാറിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധായകനും നായകനും. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ...

കെജിഎഫിനോ‌‌‌ടും കാന്താരയോടും കി‌ടപിടിച്ച് ‘ഹനുമാൻ’; കളക്ഷൻ റെക്കോർഡ് അറിയാം

അണിയറപ്രവർത്തകർ പ്രതീക്ഷിക്കാത്ത നിലയിലേക്കാണ് തേജ സജ്ജ നായകനായ ഹനുമാൻ ചിത്രം ഉയർന്നിരിക്കുന്നത്. ചിത്രം സർപ്രൈസ് ഹിറ്റായി മാറിയെന്നാണ് ബോക്സോഫീസ് റിപ്പോർട്ട്. ആ​ഗോളതലത്തിൽ ആകെ 120 കോടിയിലധികമാണ് ചിത്രം ...

വജ്രദേഹി മഠത്തിൽ സന്ദർശനം നടത്തി ഋഷഭ് ഷെട്ടി; കോലയിൽ പ്രാർത്ഥനയും പൂജയും നടത്തി

ബെംഗളൂരു: മംഗലാപുരത്തെ പ്രശസ്തമായ വജ്രദേഹി മഠം സന്ദർശിച്ച് കന്നട സിനിമാ താരം ഋഷഭ് ഷെട്ടി. വജ്രദേഹി ക്ഷേത്രത്തിലെ കോലയിൽ അദ്ദേഹം പ്രാർത്ഥനകളും പ്രത്യേക പൂജയും നടത്തി. വജ്രദേഹി ...

അതൊരു വികാരമാണ്; ഒരു ഹിറ്റ് നൽകിയെന്ന് കരുതി കന്നട സിനിമ വിട്ട് പോകുമെന്ന് ആരും കരുതേണ്ട

കന്നട സിനിമയിൽ നിരവധി ഹിറ്റ് സമ്മാനിച്ചുകൊണ്ടിരിക്കുന്ന താരമാണ് റിഷഭ് ഷെട്ടി. സംവിധായകനായും നടനായും തിളങ്ങിക്കൊണ്ടിരിക്കുന്ന താരത്തിന്റെ ഹിറ്റ് ചിത്രം കാന്താര തന്നെയാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ...

ഇത് വെറും പ്രകാശമല്ല, ദർശനം; വീണ്ടും ഞെട്ടിക്കാൻ കാന്താര; സർപ്രൈസ് പ്രഖ്യാപനം

സർപ്രൈസ് അനൗൺസ്‌മെന്റുമായി കാന്താര നിർമ്മാതാക്കൾ. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് നായകവേഷത്തിലെത്തിയ ചിത്രമാണ് കാന്താര. പ്രദർശനത്തിനെത്തി ആദ്യ ദിവസങ്ങളിൽ ഏതാനും ചില തീയേറ്ററുകളിൽ എത്തിയ ചിത്രം ...

പഞ്ചുരുളി എന്ന നാടിന്റെ ഉത്ഭവം മുതലുള്ള കഥ, കാന്താര 2 ഒരുങ്ങുന്നു; ചിത്രീകരണം ഡിസംബറിൽ

സമീപകാല പാൻ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ വിജയമായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര. മികച്ച നിരൂപക പ്രശംസ പിടച്ചുപറ്റിയ ചിത്രം 400 ...

‘വരാഹരൂപം’ പകർപ്പവകാശ വിവാദം : ‘കാന്താര’ നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ കേസ് കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി :പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റ് സിനിമയായ കാന്താരയിലെ 'വരാഹരരൂപം' ഗാനം കോപ്പിയടിച്ചെന്ന പരാതിയിൽ പകർപ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് കേരള ഹൈക്കോടതി റദ്ദാക്കി ...

മാന്ത്രിക ശബ്ദത്തിൽ ​ഗാനം ആലപിച്ച് അർജിത് സിംഗ്: വീണ്ടും ചർച്ചയായി വരാഹരൂപം; ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ വർഷാവസാനം പുറത്തിറങ്ങിയ കാന്താര സിനിമ ആഗോളതലത്തിൽ വൻ വിജയം നേടി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ സിനിമയിലെ വരാഹരൂപം എന്ന ​ഗാനം ഏറെ ...

ഇന്ത്യൻ സിനിമയുടെ ഭാവി: ദാദ സാഹേബ് ഫാൽകെ പ്രോമ്‌സിംഗ് ആക്ടർ ആവാർഡ് നേടി ഋഷഭ് ഷെട്ടി

നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക്  പ്രോമിസിംഗ് ആക്ടർക്കുള്ള ദാദ സാഹേബ് ഫാൽകെ ആവാർഡ് ലഭിച്ചു. തിങ്കളാഴ്ച മുംബൈയിൽ നടന്ന ദാദ സാഹേബ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് അവർഡ് ...

കാന്താരയിലെ വരാഹരൂപം ഗാനം; ഋഷഭ് ഷെട്ടി പോലീസ് സ്‌റ്റേഷനിൽ ഹാജരായി

കോഴിക്കോട്: കാന്താര സിനിമയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പോലീസിൽ ഹാജരായി. വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ...

‘വരാഹരൂപം’ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡൽഹി : 'വരാഹരൂപം'ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ. പകർപ്പവകാശ ലംഘന കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ...

തിയറ്ററിലെത്തി കാന്താര കണ്ട് നിർമ്മല സീതാരാമൻ; ഋഷബ് ഷെട്ടിയെ ഫോണിൽ വിളിച്ച് അഭിനന്ദനം; നന്ദി പറഞ്ഞ് നടൻ

ബംഗളൂരു: ആചാരങ്ങളെ മനോഹരമായി അവതരിപ്പിച്ച സിനിമയാണ് കാന്താര എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ. ബംഗളൂരുവിലെ തിയറ്ററിൽ എത്തി സിനിമ കണ്ടതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ ...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷഭ് ഷെട്ടി

ബംഗളൂരു : കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി . നിലവിൽ കാന്താര രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച് പ്രദർശനം ...

ഗുളികനും പഞ്ചുരുളിയും എടുത്തെറിയുന്നത് നമ്മുടെ അസ്തിത്വത്തിലേക്കാണ്

പ്രകൃതിയിൽ ദൈവികത ദർശിക്കുന്ന അതിവിശിഷ്ടമായ ഒരു സംസ്കാരം കാലാകാലങ്ങൾ ആയിവിടെ നിലനിൽക്കുന്നുണ്ട്.. ചില മരങ്ങളുടെ മുകൾ ഭാഗം വെട്ടി കളഞ്ഞാലും അടിവേരുകൾ മണ്ണിനടിയിൽ പടർന്നു വ്യാപിച്ചു നിൽക്കുന്നത് ...

കാന്താരയുടെ റിവ്യൂ അല്ല..; കാന്താര മനസ്സിലുയര്‍ത്തിയ ചില ചിന്തകള്‍

കാന്താര കണ്ടു. തെയ്യക്കാലങ്ങളില്‍ കാവുകളില്‍ ചെണ്ടമേളത്തിനൊത്ത് തുടിക്കുന്ന ഹൃദയത്തോടെ തോറ്റം പാട്ടിനൊത്ത് ചലിക്കുന്ന താളവുമായി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ ചുവടുവെപ്പുകള്‍ പിന്തുടര്‍ന്ന് നടന്ന ബാല്യ കൗമാരങ്ങള്‍ നിറം ചാര്‍ത്തിയ ...