ഒരുപാട് തവണ മരണത്തെ മുഖാമുഖം കണ്ടു, ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്; മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശരിയാണെന്ന് ഋഷഭ് ഷെട്ടി
കാന്താര ചാപ്റ്റർ 1 സിനിമയുടെ ഷൂട്ടിംഗിനിടെ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. പലതവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഋഷഭ് ഷെട്ടി ...
















