kanwar yathra - Janam TV
Friday, November 7 2025

kanwar yathra

യാത്രാ വീഥിയിലെമ്പാടും നിറയുന്ന വരാഹ മൂർത്തീ രൂപങ്ങൾ; ഓം നമോ നാരായണ; ഇക്കുറി കൻവാർ യാത്രയിലെ പ്രത്യേകതകൾ അറിയാം

ലഖ്‌നൗ : ചരിത്ര പ്രസിദ്ധമായ കൻവാർ തീർത്ഥാടന യാത്രാ വീഥിയിൽ വരാഹ മൂർത്തിയുടെ ചിത്രങ്ങളും വിഗ്രഹങ്ങളും, ഭഗവധ്വജങ്ങളും, ഓം എന്നെഴുതിയ ചിത്രങ്ങളും കൊണ്ട് നിറയുന്നു. കൻവാർ തീർത്ഥാടന ...

കൻവാർ യാത്രയിൽ തീർത്ഥാടകരുടെ ട്രാക്ടർ ട്രോളിയിലേക്ക് ട്രക്ക് ഇടിച്ചു കയറി; രണ്ട് ‘കൻവാരിയകൾ’ മരിച്ചു, 14 പേർക്ക് പരിക്ക്

ഭോപ്പാൽ : മധ്യപ്രദേശിലെ മൊറേനയിൽ തിങ്കളാഴ്ച ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് 'കൻവാരിയകൾ' മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് ...

കൻവാരിയാത്രയ്‌ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ് : 6 ശിവഭക്തർക്ക് പരിക്ക് , 5 സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്ത്

ലക്നൗ : കൻവാരിയാത്രയ്ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ് . യുപിയിലെ ബറേലിയിൽ വച്ചാണ് ശിവഭക്തർക്ക് നേരെ കല്ലേറുണ്ടായത്. ഇതോടെ സംഘർഷാവസ്ഥയുണ്ടായി. കല്ലേറിൽ 6 ശിവഭക്തർക്ക് പരിക്കേറ്റു. 15 ...

ശിവപ്രീതി തേടിയുള്ള കൻവാർയാത്ര ജപ്പാനിലും ; വരും തലമുറയ്‌ക്ക് സനാതന പാഠങ്ങൾ പകർന്നു നൽകുകയാണ് ലക്ഷ്യമെന്ന് ഭക്തർ

ടോക്കിയോ : ശിവപ്രീതി തേടിയുള്ള കൻവാർയാത്ര വിദേശത്തും . ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലാണ് 82 കിലോമീറ്റർ ദൈർഘ്യമുള്ള കൻവാർ യാത്ര സംഘടിപ്പിച്ചത് . ബീഹാർ ഫൗണ്ടേഷൻ ജപ്പാൻ ...

കാൻവാർ യാത്ര; പുണ്യജലം ശേഖരിക്കാൻ ആയിരങ്ങൾ ഗംഗോത്രിയിലേക്ക്

ഡെറാഡൂൺ: കാൻവാർ യാത്രയോടനുബന്ധിച്ച് ജലാഭിഷേകത്തിനായി ഗംഗാജലം ശേഖരിക്കാൻ ഗംഗോത്രിയിലും ഗോമുഖിലും തീർത്ഥാടകരുടെ ജനപ്രവാഹം. കഴിഞ്ഞ നാല് ദിവസത്തിൽ ഗംഗാനദിയിൽ നിന്ന് ജലം ശേഖരിക്കുന്നതിനായി പതിനായിരക്കണക്കിന് തീർത്ഥാടകരാണ് എത്തുന്നത്. ...

മദ്ധ്യപ്രദേശിൽ കൻവാർ തീർത്ഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; രണ്ട് മരണം- Two Kanwariyas dead in MP

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കൻവാർ തീർത്ഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി. അപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. രംഗ്‌വാസ് സ്വദേശികളായ ബദ്രിലാൽ പദിഥാർ, മനിഷ് ദുബേയ് എന്നിവരാണ് മരിച്ചത്. ഖർഗാവിൽ ...

കൻവാർ യാത്രയ്‌ക്ക് നേരെ ആക്രമണം നടത്തിയ സംഭവം; 11 മതതീവ്രവാദികൾ അറസ്റ്റിൽ- 11 Muslim attackers arrested

ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ യാത്രയ്ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മതതീവ്രവാദികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ...

കാൻവാർ യാത്ര നടത്തുന്ന റൂട്ടിൽ മാംസ വിൽപ്പന നിരോധിക്കാനൊരുങ്ങി യുപി സർക്കാർ- UP To Ban Sale Of Meat On Kanwar Yatra Routes

ലക്‌നൗ : കാൻവാർ തീർത്ഥാടന യാത്ര നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളിൽ മാംസ വിൽപ്പന നിരോധിക്കാനൊരുങ്ങി യോഗി സർക്കാർ. പ്രദേശത്തെ തുറന്ന മാംസക്കടകൾ അടയ്ക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ...