35 തീർത്ഥാടകരുമായി പോയ ബസ് സിലിണ്ടർ ട്രക്കുമായി കൂട്ടിയിടിച്ചു; 18 പേർ മരിച്ചു
റാഞ്ചി: ഝാർഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 18 കാൻവാർ തീർത്ഥാടകർ മരിച്ചു. ദിയോഘർ ജില്ലയിലെ ജമുനിയ ഗ്രാമത്തിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ...






