ശ്രാവണമാസത്തിലെ അഞ്ചാം തിങ്കളാഴ്ച; കാശി വിശ്വനാഥ ക്ഷേത്രത്തിൽ ജലാഭിഷേകം നടത്തിയത് അഞ്ച് ലക്ഷം ഭക്തർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രാവണമാസത്തിലെ അഞ്ചാം തിങ്കളാഴ്ച; കാശി വിശ്വനാഥ ക്ഷേത്രത്തിൽ ജലാഭിഷേകം നടത്തിയത് അഞ്ച് ലക്ഷം ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 01:20 pm IST
Facebook
Twitter
WhatsAppTelegram

വിശിഷ്ടമായ ശ്രാവണ മാസത്തിലെ അതിവിശിഷ്ടമായ അഞ്ചാം തിങ്കളാഴ്ച ജലാഭിഷേകം നടത്തി ലക്ഷങ്ങൾ. രാജ്യത്തൊട്ടാകെ അഞ്ച് ലക്ഷം തീർത്ഥാടകരാണ് വിശ്വനാഥഭഗവാന് ജലാഭിഷേകം നടത്തിയതെന്നാണ് കണക്ക്. തിങ്കളാഴ്ച അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിൽ 5.29 ലക്ഷം ഭക്തരാണ് ജലാഭിഷേകത്തിനെത്തിയത്.

ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വ്രതം വളരെ വിശിഷ്ടമാണ്. ശിവഭഗവാന് സമർപ്പിച്ചിരിക്കുന്ന മാസമാണ് ശ്രാവണമാസം. ഈ സമയത്തെ വ്രതങ്ങൾ പെട്ടെന്നുള്ള ഫലം നൽകുന്നു, പ്രത്യേകിച്ച് ശ്രാവണ മാസത്തിലെ തിങ്കളഴ്ചകളെന്നാണ് വിശ്വാസം. ഈ വർഷം ശ്രാവണ മാസം 59 ദിവസം നീണ്ടുനിൽക്കുന്നു. 19 വർഷങ്ങൾക്ക് ശേഷം സംഭവിഭിക്കുന്ന അപൂർവ്വ പ്രതിമാസമാണിത്. ശ്രാവണത്തിൽ ശിലവിംഗത്തിൽ ജലാഭിഷേകം നടത്തുന്നത് ശുഭകരമായി കണക്കാപ്പെടുന്നു. ശിവന്റെ അനുഗ്രഹം ലഭിക്കുന്നതിന് ഉത്തമമാണ് ഇത്. ഈ വർഷം എട്ട് തിങ്കളാഴ്ചകളാണ് ശ്രാവണ മാസത്തിലുള്ളത്.

ശ്രാവണത്തെ സമയത്ത് ശിവനെ ആരാധിച്ചാൽ ഭക്തരുടെ ക്ലേശങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം. ഈ മാസത്തിലെ പ്രത്യേക തീർത്ഥാടനമാണ് കൻവാർ യാത്ര. ഭക്തർ പുണ്യനദിയായ ഗംഗയിലെ ജലം മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. തുടർന്ന് ഈ പുണ്യജലം കാൽനടയായി ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന ചടങ്ങാണ് കൻവാർ യാത്ര.

ഭക്തർ പുണ്യജലം നൂറുകണക്കിന് മൈലുകൾ തോളിൽ ചുമന്ന് അവരുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലോ മറ്റ് ശിവക്ഷേത്രങ്ങളിലോ സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, ബിഹാറിലെ സുൽത്താൻഗഞ്ച് തുടങ്ങിയ പുണ്യഭൂമികളിലൂടെയാണ് ഓരോ ഭക്തനും ശിവഭഗവാന് മുന്നിലെത്തി ചേരുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് ക്ഷേത്ര ദർശനം നടത്തി, മനമുരുകി പ്രാർത്ഥിക്കുന്നത്. തീർത്ഥാടകർ രാജ്യത്തെ മറ്റ് പ്രമുഖ ശിവക്ഷേത്രങ്ങളിലും ദർശനം നടത്തുന്നു.

Tags: kanwariyasSUB
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies