ഭീകരാക്രമണത്തിൽ രാജ്യം നീറി പുകയുമ്പോൾ, പാക് ഡിസൈനർക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കരീന കപൂർ; വ്യാപക വിമർശനം
പാക് ഡിസൈനർക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച ബോളിവുഡ് നടി കരീന കപൂറിന് വ്യാപക വിമർശനം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം ശക്തമാകുന്നത്. പാകിസ്താനെതിരെ രോഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് ഡിസൈനർ ...