Karivannur - Janam TV
Friday, November 7 2025

Karivannur

മൂന്ന് ലക്ഷത്തിന്റെ കടം വീട്ടും , അമ്മയുടെ ചികിത്സാചിലവ് ഏറ്റെടുക്കും : കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകനായ ശശിയുടെ കുടുംബത്തെ സഹായിക്കാന്‍ സുരേഷ് ഗോപി

തൃശൂർ : കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകനായ ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച് സുരേഷ് ഗോപി . അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന കുടുംബത്തിന്‍റെ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അന്വേഷണം ഉന്നതരിലേക്കെന്ന് ഇഡി; അരവിന്ദാക്ഷന്റെയും സികെ ജിൽസിന്റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തൃശൂർ: കരവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്ക് തന്നെയെന്ന് ഇഡി. ഇന്നലെ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ അറസ്റ്റിലായിരുന്നു. കരുവന്നൂരുമായി ...

എ.സി മൊയ്തീനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഇഡി; ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

തൃശൂർ: മുൻ മന്ത്രി എ.സി മൊയ്തീനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഇഡി. മൊയ്തീനെ പ്രതിക്കൂട്ടിലാക്കുന്നതാണ് മുഖ്യസാക്ഷി കെ.എ ജിജോറിൻ്റെയും, കൗൺസിലർമാരുടെയും മൊഴികൾ. ഈ സാഹചര്യത്തിൽ മുൻമന്ത്രിയെ ഇന്ന് വീണ്ടും ...

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് കോടതി; 117 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രതികളുടെ ...

കരുവന്നൂരിലെ കോടികളുടെ തട്ടിപ്പ്; കേസ് സിബിഐയ്‌ക്ക്? ഹർജി ഹൈക്കോടതിയിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ സ്വദേശിയുമായ ...

കരുവന്നൂർ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസ്; തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടി കാട്ടിയാണ് നടപടി. തൃശൂർ സി.ആർ.പി സെക്ഷൻ ഇൻസ്‌പെക്ടർ ...