KARNADAKA - Janam TV
Friday, November 7 2025

KARNADAKA

നിലമ്പൂർ ഏറ്റുമുട്ടലിൽ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു; എത്തിയത് കർണാടകയിൽ; മാവോയിസ്റ്റ് കമാൻഡറെ വകവരുത്തി

ബെംഗളൂരു: കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാൻഡറായ വിക്രം ഗൗഡയാണ് കൊല്ലപ്പെട്ടത്. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ടാണ് ഇയാൾ കർണാടകയിലെത്തിയത്. ചിക്കമംഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള ...

‘ നീ മരിച്ചാലും ഒരു കുഴപ്പവുമില്ല’; മതിലിൽ തലയിടിപ്പിച്ചു, ബാറ്റ് കൊണ്ട് മർദ്ദിച്ചു; 14 കാരനെ പിതാവ് കൊലപ്പെടുത്തിയതിന്റെ കാരണം കേട്ട് ഞെട്ടി പൊലീസ്

ബെംഗളൂരു: കർണാടകയിൽ 14 കാരനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ തേജസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് രവികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ...

പാതി കീറിയ ശീല കുടയുമായി മഴയത്ത് പോയി; മക്കൾ വിളിച്ചിട്ടും ഫോൺ എടുത്തില്ല; ഷിരൂരിലെത്തിയ കുടുംബം കണ്ടത് മണ്ണ് മാത്രം; ജഗന്നാഥനും കാണാമറയത്ത്

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ പോലെ കാണാമറയത്താണ് ജഗന്നാഥനും. ഗംഗാവലിപുഴയുടെ സമീപത്താണ് ജഗന്നാഥനും കുടുംബവും താമസിച്ചിരുന്നത്. കേരളത്തിൽ നിന്നുള്ള ലോറി ഡ്രൈവർമാർക്ക് പോലും പ്രിയങ്കരനായിരുന്ന ലക്ഷ്മണന്റെ ...

അർജുനായി..; ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ തുടങ്ങി; കേരള സർക്കാർ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി കാർവാർ എംഎൽഎ

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മാൽപെ ഷിരൂരിൽ. അർജുനെ കണ്ടെത്തുന്നതിനായി ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ തുടങ്ങി. അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിനായുള്ള ...

വഞ്ചനയും അഴിമതിയും കോൺഗ്രസിന്റെ മുഖമുദ്ര; ദളിതരെ കോൺഗ്രസ് കബളിപ്പിക്കുന്നുവെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ

ബെംഗളൂരു: കോൺഗ്രസിനെ കടന്നാക്രമിച്ച് കർണാടക ബിജെപി അദ്ധ്യക്ഷൻ വൈ വിജയേന്ദ്ര. ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും വഞ്ചിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും അഴിമതി നടത്തുകയാണെന്ന് വിജയേന്ദ്ര തുറന്നടിച്ചു. ...

ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറഞ്ഞു; അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ

കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതിനാലാണ് തെരച്ചിൽ പുനരാരംഭിക്കുന്നതെന്ന് കർണാടക സർക്കാർ അറിയിച്ചു. 13 ദിവസത്തെ ...

അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കാതെ കർണാടക സർക്കാർ; മാൽപെ സംഘം പുഴയിലിറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പ്രതിസന്ധിയിലെന്ന് ബന്ധുക്കൾ. ഈശ്വർ മാൽപെ പുഴയിലിറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ കർണാടക സർക്കാരിന്റെ പക്കൽ ...

അർജുനെ കണ്ടെത്താൻ പ്രാദേശിക മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും; സിഗ്നലിൽ മനുഷ്യ സാന്നിധ്യം കണ്ടെത്തിയില്ല

ഷിരൂർ: അങ്കോല ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തേടി നാവിക സേനയ്‌ക്കൊപ്പം കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും. ഉഡുപ്പിക്ക് സമീപത്ത് നിന്നുള്ള സംഘമാണ് ഷിരൂരിലെത്തിയത്. ശക്തമായ ...

ഗംഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്ക്; അർജുന് സമീപമെത്താൻ ഇനിയും കാത്തിക്കണം; തെരച്ചിൽ അനിശ്ചിതത്വത്തിൽ

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. തെരച്ചിൽ ആരംഭിച്ച് 12 നാളുകൾ പിന്നിടുമ്പോൾ ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാദൗത്യത്തിന് ...

ഗംഗാവലി പുഴയിൽ പുതിയ സിഗ്നൽ; ട്രക്കിന്റേതെന്ന് സംശയം; വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് നദിയിലെ മണ്ണുമലയിൽ തന്നെയെന്ന് സ്ഥിരീകരിക്കുന്ന പുതിയ സിഗ്നൽ ലഭിച്ചതായി അധികൃതർ. സ്വകാര്യ കമ്പനിയുടെ ഐബോഡ് ഡ്രോൺ പരിശോധനയിലാണ് ...

അർജുനരികിലേക്ക് എത്താൻ ഇനിയും കാത്തിരിക്കണം; ദൗത്യം 11-ാം നാളിലേക്ക് കടക്കുമ്പോൾ വെല്ലുവിളിയായി പുഴയിലെ ശക്തമായ അടിയൊഴുക്ക്

ഷിരൂർ: ഉത്തര കന്നടയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ 11-ാം നാളിലേക്ക്. കരയിൽ നിന്ന് 60 മീറ്റർ അകലെയായാണ് അർജുന്റെ ട്രക്കുള്ളതെന്നും ഇത് കണ്ടെത്താൻ ...

അർജുന്റെ ട്രക്ക് കണ്ടെത്താൻ നദിക്കടിയിലേക്ക്..; പുഴയിലെ സാഹചര്യം നിരീക്ഷിച്ച് മുങ്ങൽ വിദഗ്ധർ

ഷിരൂർ: പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ അർജുനെ തേടി മുങ്ങൽ വിദഗ്ധർ പുഴയിലേക്ക്. മൂന്ന് ഡിങ്കി ബോട്ടുകളിലായി 15 അംഗ ഉദ്യോഗസ്ഥരാണ് പുഴയിൽ അർജുന്റെ ട്രക്ക് വീണെന്ന കരുതുന്ന ...

ദൗത്യസംഘം ദുരന്തമുഖത്ത്; ഡിങ്കി ബോട്ടുകൾ തയ്യാർ; അർജുനരികിലേക്ക് നാവികസേന

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്കിനരികിലേക്ക് ദൗത്യ സംഘം. നിർണായകമായ 10-ാം ദിനത്തിലെ രക്ഷാപ്രവർത്തനം ആരംഭിക്കാനായി ദൗത്യസംഘം ദുരന്തസ്ഥലത്തെത്തി. നദിയിലിറങ്ങുന്നതിനായി ബോട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. മുങ്ങൽ ...

കനത്ത മഴ; കുത്തിയൊലിച്ച് ഗംഗാവലി; താഴേത്തട്ടിലേക്ക് പോകാൻ കഴിയാതെ മുങ്ങൽവിദ​ഗ്ധർ

ഷിരൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് അർജുന്റെ ട്രക്കിനടുത്തേക്കെത്താൻ സാധിക്കാതെ നാവികസേന കരയിൽ മടങ്ങിയെത്തി. അതിശക്തമായ കാറ്റും മഴയുമാണ് പ്രദേശത്തുള്ളത്. പെരുമഴയിൽ ഗംഗാവലി പുഴയുടെ ജലനിരപ്പ് ഉയർന്നതോടെയാണ് ട്രക്കിനടുത്തേക്ക് ...

അർജുന്റെ ട്രക്ക് നദിക്കടിയിൽ തന്നെ; പ്രതികരിച്ച് കാർവാർ എസ്പി

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നിർണായക വഴിത്തിരിവിലേക്ക്. 9-ാം നാളിൽ തെരച്ചിൽ പുരോഗമിക്കുമ്പോൾ അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് കർണാടക ...

ഗതാഗത മന്ത്രിയോ സംസ്ഥാന സർക്കാരോ ലോറി സംഘടനകളുമായി യോഗം വിളിച്ചുചേർത്തില്ല; അർജുനെ വേഗത്തിൽ കണ്ടെത്തണം; കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച്

കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് മാർച്ച്. അർജുന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കോഴിക്കോട് കളക്ടറേറ്റിലേക്ക് ലോറി ഉടമകളും നാട്ടുകാരും മാർച്ച് ...

” ആ 50 രൂപ ജീവൻ രക്ഷിച്ചു; ഇല്ലെങ്കിൽ ഷിരൂരിലെ മണ്ണിനടിയിൽപ്പെട്ടേനെ’..;കൺമുന്നിൽ നടന്ന അപകടത്തിന്റെ ഞെട്ടൽ മാറാതെ ബിബിൻ

കോതമംഗലം: '' വണ്ടി പഞ്ചറായതുകൊണ്ട് അങ്കോല ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ടയർ പഞ്ചറൊട്ടിച്ചതിലും അറ്റകുറ്റപ്പണികൾ നടത്തിയതിലും വർക്ക്‌ഷോപ്പിലെ ആളോട് പൈസ കുറയ്ക്കാൻ ആവശ്യപ്പെട്ട് ...

ലോഹ ഭാഗങ്ങൾ പ്രത്യേകം തിരിച്ചറിയുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം; രക്ഷപ്രവർത്തനത്തിന്റെ ഭാഗമാവാൻ റിട്ട. ജനറൽ ഇന്ദ്രബാലൻ

ഷിരൂർ: അങ്കോല ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ തീരുമാനം. ദൗത്യസംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. പാലക്കാട് സ്വദേശിയായ റിട്ട. ജനറൽ ...

രക്ഷാപ്രവർത്തനത്തിൽ തൃപ്തർ; അർജുനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരണം: കുടുംബം

കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് വ്യക്തമാക്കി അർജുന്റെ കുടുംബം. 8 ദിവസം അർജുനായി തെരച്ചിൽ നടത്തിയ നാവികസേനയ്ക്കും, അഗ്നിശമന സേനയ്ക്കും, സൈന്യത്തിനും ...

ഗംഗാവലി പുഴയിൽ ശക്തമായ നീരൊഴുക്ക്; അർജുനായുള്ള പുഴയിലെ തെരച്ചിൽ താത്കാലികമായി നിർത്തി

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള ഗംഗാവലി പുഴയിലെ തെരച്ചിൽ താത്കാലികമായി നിർത്തി. ശക്തമായ നീരൊഴുക്ക് കാരണമാണ് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് ...

അർജുനായുള്ള തെരച്ചിൽ തുടരും; ഗംഗാവലി പുഴയിൽ 40 മീറ്റർ അകലെ പുതിയ സിഗ്നലെന്ന് റിപ്പോർട്ട്

ബെംഗളൂരു: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങില്ലെന്ന് സൈന്യം. കരയിൽ നിന്ന് 40 മീറ്റർ മാറി ഗംഗാവലി പുഴയിൽ സംശയകരമായ സിഗ്നൽ ലഭിച്ചിട്ടുണ്ടെന്നാണ് ...

ഫോൺകോൾ പെട്ടന്ന് നിലച്ചു; പിന്നീട് എന്തുണ്ടായെന്ന് അറിയില്ല; മണ്ണിടിച്ചിലിൽ ശരവണനും കാണാമറയത്ത്; ഏഴ് ദിവസമായി മകനെ കാത്ത് ഒരമ്മ

നാമക്കല്ലിൽ നിന്നും ധൻവാഡിലേക്ക് ട്രക്കുമായി പോയപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ വരമാമെന്നായിരുന്നു ശരവണൻ അവരോട് പറഞ്ഞത്. എന്നാൽ വിധി ശരവണന് പ്രതികൂലമായിരുന്നു. കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ തകർത്തെറിഞ്ഞത് ...

മലയാളി സന്നദ്ധ പ്രവർത്തകർ തിരികെ പോകണം; നിർദേശവുമായി കർണാടക പൊലീസ്

ബെംഗളൂരു: കർണാകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തേടി കോഴിക്കോട് നിന്നെത്തിയ സന്നദ്ധ സേനയോട് തിരികെ പോകാൻ കർണാടക പൊലീസിന്റെ നിർദേശം. അപകട സ്ഥലത്ത് സൈന്യം ...

മണ്ണിനടിയിൽ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ച് കർണാടക; മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കൂടുതൽ മണ്ണെടുക്കാനാവില്ലെന്ന് റവന്യൂ മന്ത്രി

ബെംഗളൂരു: കർണാടകയിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുമ്പോൾ റഡാർ സിഗ്നൽ നൽകിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂർത്തിയാക്കിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ...

Page 1 of 2 12