കനത്ത മഴ; കുത്തിയൊലിച്ച് ഗംഗാവലി; താഴേത്തട്ടിലേക്ക് പോകാൻ കഴിയാതെ മുങ്ങൽവിദ​ഗ്ധർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കനത്ത മഴ; കുത്തിയൊലിച്ച് ഗംഗാവലി; താഴേത്തട്ടിലേക്ക് പോകാൻ കഴിയാതെ മുങ്ങൽവിദ​ഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 06:43 pm IST
FacebookTwitterWhatsAppTelegram

ഷിരൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് അർജുന്റെ ട്രക്കിനടുത്തേക്കെത്താൻ സാധിക്കാതെ നാവികസേന കരയിൽ മടങ്ങിയെത്തി. അതിശക്തമായ കാറ്റും മഴയുമാണ് പ്രദേശത്തുള്ളത്. പെരുമഴയിൽ ഗംഗാവലി പുഴയുടെ ജലനിരപ്പ് ഉയർന്നതോടെയാണ് ട്രക്കിനടുത്തേക്ക് തിരിച്ച നാവികസേന പിൻവാങ്ങിയത്.

ഗംഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്കാണ് നിലനിൽക്കുന്നത്. പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണുയർത്തുന്നത്. നിലവിൽ നദിയിലിറങ്ങാൻ ലോങ് ബൂം എസ്‌കവേറ്ററിന് ഇറങ്ങുന്നതിനായി നിരപ്പായ പ്രതലം ഒരുക്കുകയാണെന്നും ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു.

മൂന്ന് ബോട്ടുകളിലായി 18 അംഗ ഉദ്യോഗസ്ഥരായിരുന്നു ട്രക്കിന് സമീപത്തേക്ക് പോയത്. ഇവിടെയത്തിയ ശേഷം ട്രക്കുള്ള ഭാഗത്ത് മുങ്ങി പരിശോധന നടത്താനായിരുന്നു നാവികസേന ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ കാലാവസ്ഥ പ്രതികൂലമാവുകയായിരുന്നു. ജലനിരപ്പ് ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് അധികൃതർ പറഞ്ഞു.

അർജുനായുള്ള തെരച്ചിൽ 10-ാം ദിനത്തിലേക്ക് കടക്കുകയാണ്. കരയിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തിയെങ്കിലും അർജുന്റെ ട്രക്ക് മണ്ണിനടിയിലില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ വെള്ളത്തിൽ സോണാർ എസ്‌കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിലിൽ ലോറി ലൊക്കേറ്റ് ചെയ്യുകയായിരുന്നു.

Tags: KARNADAKAARJUNFEATURED2Soil Erosion
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies