karnataka cm - Janam TV
Saturday, November 8 2025

karnataka cm

ത്രിവർണ്ണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടികൊടുത്ത് കോൺ​ഗ്രസ് പ്രവർത്തകൻ; കർണാടക മുഖ്യമന്ത്രിയുടെ വിവിഐപി രാഷ്‌ട്രീയം വിവാദത്തിൽ

ബെംഗളൂരു:  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവിഐപി രാഷ്ട്രീയം വീണ്ടും വിവാദത്തിൽ. ത്രിവർണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടുന്ന ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീഡിയോയാണ് ...

അർജ്ജുനെ കണ്ടെത്താനുളള ശ്രമം ഇന്നും വിഫലം; സൈന്യത്തെ വിളിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി സൂചന

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുനെ ഇന്നും കണ്ടെത്താനായില്ല. കാലാവസ്ഥ മോശം ആയതിനെ തുടർന്ന് രക്ഷാപ്രവർത്തകർ രാത്രിയോടെ തിരച്ചിൽ നിർത്തിവച്ചു. ...

പ്രതിഷേധം ശക്തമായി; തൊഴിൽമേഖലയിലെ പ്രാദേശിക സംവരണം തൽക്കാലം നടപ്പാക്കേണ്ടെന്ന് കർണാടക സർക്കാർ 

ബംഗലൂരു: തൊഴിൽ മേഖലയിൽ കർണാടക സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്താനുളള വിവാദ തീരുമാനം തൽക്കാലം നടപ്പാക്കേണ്ടെന്ന് കർണാടക സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് സർക്കാരിന്റെ ...

സിദ്ധരാമയ്യയുടെ സന്ദർശനം, ഹംപി ക്ഷേത്രത്തിന്റെ സ്തൂപങ്ങൾ തുരന്ന് സ്റ്റീൽ പൈപ്പ് സ്ഥാപിച്ചു; നിയമനടപടിയുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ചെന്നൈ: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ സ്തൂപങ്ങളിൽ ആണിയടിച്ച് വികൃതമാക്കിയ സംഭവത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. നവംബർ രണ്ടിന് കർണാടക മുഖ്യമന്ത്രി ...

ആസൂത്രിത കൊലപാതകങ്ങൾ തടയാൻ കർണാടകയിൽ ഇനി പ്രത്യേക കമാൻഡോ സ്‌ക്വാഡ്; പോപ്പുലർ ഫ്രണ്ടിനെ പോലെയുള്ള ഭീകര സംഘടനകളെ ചെറുക്കുമെന്ന് ബസവരാജ് ബൊമ്മെ

മംഗളൂരു: ആസൂത്രിത കൊലപാകങ്ങൾ തടയാൻ കമാൻഡോ സ്‌ക്വാഡ് രൂപീകരിച്ച് കർണാടക സർക്കാർ. കമാൻഡോ സ്‌ക്വാഡിന് പൂർണ്ണമായും സ്വതന്ത്ര ചുമതലയാണ് നൽകിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ...

ബംഗളൂരുവിനെ അന്താരാഷ്‌ട്ര സൗകര്യങ്ങളുള്ള നഗരമാക്കി മാറ്റും; കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു:കര്‍ണാടകയുടെ തലസ്ഥാന നഗരിയെ അന്താരാഷ്ട്ര ഗുണനിലവാരത്തോടും സൗകര്യങ്ങളോടും കൂടിയ നഗരമാക്കി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. നഗരത്തില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം മുന്‍പ് ഭരിച്ച സര്‍ക്കാരുകളുടെ പരാജയമാണെന്ന് ...

നിയമം കൈയ്യിലെടുക്കാൻ നോക്കിയാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല : പോലീസ് സ്റ്റേഷൻ അക്രമിച്ച മതതീവ്രവാദികൾക്ക് ശക്തമായ താക്കീതുമായി ബസവരാജ് ബൊമ്മൈ

ബെംഗളൂരു : മുസ്ലീം വിഭാഗത്തെ ലക്ഷ്യം വെച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് പോലീസ് സ്‌റ്റേഷൻ അക്രമിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന സൂചന നൽകി കർണാടക മുഖ്യമന്ത്രി ബസവരാജ് ...