ത്രിവർണ്ണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടികൊടുത്ത് കോൺ​ഗ്രസ് പ്രവർത്തകൻ; കർണാടക മുഖ്യമന്ത്രിയുടെ വിവിഐപി രാഷ്ട്രീയം വിവാദത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിവർണ്ണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടികൊടുത്ത് കോൺ​ഗ്രസ് പ്രവർത്തകൻ; കർണാടക മുഖ്യമന്ത്രിയുടെ വിവിഐപി രാഷ്‌ട്രീയം വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 03:00 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു:  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവിഐപി രാഷ്‌ട്രീയം വീണ്ടും വിവാദത്തിൽ. ത്രിവർണ പതാക കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടുന്ന ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീഡിയോയാണ് പുറത്ത് വന്നത്. ​

ഗാന്ധിജയന്തി ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ബെംഗളൂരുവിലെ ഗാന്ധിഭവനിൽ എത്തിയതായിരുന്നു സിദ്ധരാമയ്യ. അവിടെയുണ്ടായിരുന്ന വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ച ഒരു കോൺ​ഗ്രസ് പ്രവർത്തകൻ ദേശീയപതാകയും കയ്യിൽ പിടിച്ച് സിദ്ധരാമയ്യയുടെ ഷൂ ലെയ്സ് കെട്ടികൊടുക്കുന്നത് കാണാം. അതിനിടയിൽ, പ്രവർത്തകന്റെ കൈയിൽ നിന്നും ദേശീയപതാക നിലത്ത് വീഴുന്നതും  ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് കോൺ​ഗ്രസ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. പാർട്ടി പ്രവർത്തകനെ കൊണ്ട് ഷൂ ധരിപ്പിക്കുന്ന സിദ്ധരാമയ്യയുടെ രാഷ്‌ട്രീയ ധാർമികതയും ചോദ്യം ചെയ്യപ്പെടുകയാണ്  കോൺഗ്രസിന് രാജ്യത്തോട് ബഹുമാനമില്ലെന്നും ദേശീയ പതാകയെ പോലും ബഹുമാനിക്കാനറില്ലെന്നും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ബിജെപി സംസ്ഥാന ഘടകം വിമർശിച്ചു.

ಕಾಂಗ್ರೆಸ್‌ ಪಕ್ಷಕ್ಕೆ ದೇಶದ ಮೇಲೂ ಅಭಿಮಾನವಿಲ್ಲ, ರಾಷ್ಟ್ರ ಧ್ವಜಕ್ಕೂ ಗೌರವ ನೀಡುವುದಿಲ್ಲ.

ರಾಜಕೀಯ ಜೀವನದ ಸಂಧ್ಯಾ ಕಾಲದಲ್ಲಿರುವ @siddaramaiah ಅವರು ಕುರ್ಚಿ ಉಳಿಸಿಕೊಳ್ಳುವ ಬಗ್ಗೆಯೇ ಚಿಂತಿಸುತ್ತಿರುವ ಕಾರಣ ರಾಷ್ಟ್ರಧ್ವಜ ಹಿಡಿದಿರುವ ಸಂದರ್ಭದಲ್ಲೂ ಮೈಮರೆತಿದ್ದಾರೆ. pic.twitter.com/1OFKBuk5xV

— BJP Karnataka (@BJP4Karnataka) October 2, 2024

 

Tags: National Flagkarnataka cmSidharamayya
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies