Karti Chidambaram - Janam TV

Karti Chidambaram

ഇവിഎമ്മുകളിൽ കൃത്രിമം നടന്നതിന് തെളിവില്ല: ഇവിഎമ്മിനെക്കുറിച്ച് എനിക്ക് സംശയമില്ല: കോൺഗ്രസ് എംപി കാർത്തി ചിദംബരം

ന്യൂഡൽഹി: ഇവിഎമ്മിൽ കൃത്രിമം കാട്ടിയതായോ കൃത്രിമം കാട്ടിയതായോ തെളിയിക്കാൻ എൻ്റെ പക്കൽ തെളിവില്ല. അതുകൊണ്ട് വ്യക്തിപരമായി തനിക്ക് സംശയമൊന്നുമില്ലെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം. ഇവിഎം ഹാക്കിംഗ് ...

ചൈനീസ് വിസ അഴിമതി: കാർത്തി ചിദംബരത്തിനെതിരായ കേസിൽ മാർച്ച് 16ന് ഉത്തരവ് പറയും

ന്യൂഡൽഹി: ചൈനീസ് വിസ കുംഭകോണ കേസിൽ കോൺ​ഗ്രസ് എം.പി കാർത്തി ചിദംബരത്തിനെതിരായി ഇഡി നൽകിയ പരാതിയിൽ ഉത്തരവ് പറയാൻ മാറ്റിവച്ചു. റോസ് അവന്യൂ കോടതിയുടെയതാണ് വിധി. മാർച്ച് ...

മോദിയെ പ്രശംസിച്ചു; കാർത്തി ചിദംബരത്തിനെതിരെ പാർട്ടിയിൽ കലാപം, സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിനെതിരെ പാർട്ടിക്കുള്ളിൽ കലാപം. കാർത്തി ചിദംബരത്തിന് ഇനി സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. കാർത്തി ചിദംബരത്തിന്റെ ...

ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പൂർണ്ണവിശ്വാസം ; നിതീഷ് കുമാർ പറഞ്ഞത് തെറ്റ് ; കാർത്തി ചിദംബരം

ചെന്നൈ/ മാനാമധുര: ‘ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പൂർണ വിശ്വാസമുണ്ടെന്നും അത് തുടർന്നും ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നും കൊണ്ഗ്രെസ്സ് നേതാവ് കാർത്തി ചിദംബരം പറഞ്ഞു. "ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ ...

ചൈനീസ് പൗരന്മാർക്ക് ചട്ടം ലംഘിച്ച് വിസ അനുവദിച്ചതിന് പണം വാങ്ങിയ കേസ് : കാർത്തി ചിദംബരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിൽ ഹാജരായി മൊഴി നൽകി

ന്യൂ ഡൽഹി: ചൈനീസ് പൗരന്മാർക്ക് ചട്ടം ലംഘിച്ച് വിസ അനുവദിക്കുന്നതിന് പണം വാങ്ങിയ കേസിൽ കാർത്തി ചിദംബരം ഇ ഡിക്ക് മുന്നിൽ ഹാജരായി. ഇ ഡി കാർത്തിയുടെ ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാർത്തി ചിദംബരത്തിന് ഇഡി നോട്ടീസ്; ഹാജരാകാൻ സമയമില്ലെന്ന് കാണിച്ച് ഒഴിഞ്ഞുമാറി എംപി

ന്യൂഡൽഹി: കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. 2011-ൽ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ ...

ചൈനീസ് പൗരൻമാരുടെ വീസയ്‌ക്ക് കൈക്കൂലി; കാർത്തി ചിദംബരം അടുത്ത കേസിലും കുടുങ്ങിയേക്കും; 250 ചൈനീസ് പൗരൻമാരുടെ വീസയ്‌ക്ക് വാങ്ങിയത് 50 ലക്ഷം

ന്യൂഡൽഹി: കൈക്കൂലി വാങ്ങി 250 ചൈനീസ് പൗരന്മാർക്ക് വീസ നൽകാൻ സൗകര്യമൊരുക്കിയ ശിവഗംഗ എംപിയും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരത്തിനെതിരെ സിബിഐ ...

മുസ്ലീം യുവാവ് സിറിയയിൽ പോയി യുദ്ധം ചെയ്താൽ ജിഹാദി എന്ന് വിളിക്കില്ലേ?; അതുപോലെ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്‌നിൽ പോയി റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാർത്തി ചിദംബരം

ചെന്നൈ: റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന നടപടിയെ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം. യുക്രെയ്ൻ നടത്തുന്ന ചെറുത്തുനിൽപ്പിൽ മറ്റ് ...