ഏരിയാ സെക്രട്ടറി അനധികൃത സ്വത്ത് സമ്പാദിച്ചു: പരാതിയില്‍ നടപടി എടുത്ത് സി പിഐഎം; അനാരോഗ്യം കാരണം മാറ്റിയെന്ന് വിശദീകരണം
കാസര്‍ഗോഡ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണവും പരാതിയും ഉയർന്നപ്പോൾ കാസര്‍ഗോഡ് സിപിഐഎമ്മില്‍ നടപടി. ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി മാധവന്‍ മണിയറയെ തൽസ്ഥാനത്തു നിന്ന് നീക്കി. പകരം കെ ...