kashmir encounter - Janam TV
Sunday, July 13 2025

kashmir encounter

കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അതേസമയം, കഴിഞ്ഞ ആഴ്ചയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുളള ഏറ്റുമുട്ടലിൽ ...

ഭീകരകേന്ദ്രങ്ങൾക്ക് പൂട്ടിടും; കർശന നിർദേശം നൽകി അമിത് ഷാ; കശ്മീരികളും ഇതര സംസ്ഥാനക്കാരും താഴ്‌വരയിൽ സുരക്ഷിതരായിരിക്കണമെന്ന് ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ യോഗത്തിൽ ദേശീയ ...

കശ്മീരിൽ അവധിയിലായിരുന്ന സിആർപിഎഫ് ജവാനെ വധിച്ച ഭീകരനെ 24 മണിക്കൂറിനുളളിൽ പിടികൂടി

ശ്രീനഗർ: അവധിയിലായിരുന്ന സിആർപിഎഫ് സൈനികനെ വധിച്ച ഭീകരനെ 24 മണിക്കൂറിനുളളിൽ പിടികൂടി. സൈനികനെ കൊലപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റളും ഇയാളിൽ നിന്നും പിടിച്ചെടുത്തതായി കശ്മീർ ഐജി പി. വിജയകുമാർ ...

പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ ചന്ദ്ഗാം പ്രദേശത്താണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണെന്നും കൂടുതൽ ...

നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചയാളെ തിരിച്ചറിഞ്ഞു; സൈന്യം വധിച്ചത് പാക് ഭീകരൻ മുഹമ്മദ് ഷാബിർ മാലിക്കിനെ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു. പാക് ഭീകരനായ മുഹമ്മദ് ഷാബിർ മാലിക്കിനെയാണ് സൈന്യം വധിച്ചത്. ഇയാളിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ...

കശ്മീർ ഭീകരവേട്ട; സൈന്യം വധിച്ച രണ്ട് ജെയ്‌ഷെ ഭീകരരെ തിരിച്ചറിഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം വധിച്ച രണ്ട് പ്രാദേശിക ഭീകരരെ തിരിച്ചറിഞ്ഞു. നിസാർ അഹമ്മദ് ഖാന്തേ, മുഫ്തി അൽതാഫ് എന്നിവരെയാണ് സൈന്യം വധിച്ചത്. ഇരുവരും ജെയ്‌ഷെ മുഹമ്മദ് ...

കുൽഗാമിൽ മൂന്ന് ഭീകരരെ വകവരുത്തി സൈന്യം; കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേരെ വധിച്ചതായി സൈന്യം. അജ്ഞാത ഭീകരായ മൂന്ന് പേരെ വകവരുത്തിയെന്നാണ് കശ്മീർ പോലീസ് അറിയിച്ചിരിക്കുന്നത്. കശ്മീരിലെ ...

കശ്മീരിൽ ഏറ്റുമുട്ടൽ: ഐഎസ് ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഐഎസ് ഭീകരനെ വധിച്ച് സൈന്യം. കശ്മീരിലെ അനന്തനാഗിലുള്ള ശ്രീഗുഫ്വാര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരൻ തീവ്രവാദ സംഘടനയായ ...

ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ ചൗഗാം ഏരിയയിൽ ശനിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ ...

കുൽഗാമിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റമുട്ടൽ. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. സംഭവത്തിൽ ഇതിനോടകം നാല് ഭീകരരെ സൈന്യം വധിച്ചതായി കശ്മീർ ...

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്. ഭീകരൻ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഓൾഡ് ശ്രീനഗർ ...

കശ്മീരിലെ ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍: ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. എകെ 47 റൈഫിളും പിസ്റ്റളും ഭീകരന്റെ പക്കല്‍ നിന്നും സുരക്ഷസേന കണ്ടെത്തി. കശ്മീരിലെ ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; ഭീകരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ . ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഷോപ്പിയാനിലെ പുതുലഡ്‌പോര പ്രദേശത്ത് സുരക്ഷാ സേന ...

24 മണിക്കൂറിനിടെ കശ്മീരില്‍ സൈന്യം വധിച്ചത് എട്ട് ഭീകരരെ: പള്ളിയിലൊളിച്ച ഭീകരരെ പുകച്ച് പുറത്തു ചാടിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനിലും പാംപോറിലും ശക്തമായ ഏറ്റുമുട്ടല്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സൈന്യം നടത്തിയ സൈനിക നീക്കത്തിലാണ് ...

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഭീകരകേന്ദ്രങ്ങള്‍ കണ്ടെത്തിയെന്ന് സൈന്യം

ശ്രീനഗര്‍: ഭീകരര്‍ക്കെതിരെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി സൈന്യം. ജില്ലയിലെ  ഭീകരന്മാര്‍ തമ്പടിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. പുല്‍വാമ ജില്ലയിലെ പാംപോരി മേഖലയിലെ മീജിലാണ് ഭീകരര്‍ക്കെതിരെ ...