മോദി ആർക്കെങ്കിലും സ്വാതന്ത്ര്യം കൊടുത്തോ?; അതിദേശീയതയുടെ കാപട്യത്തിലൂടെ ഇന്ത്യയെ വിഭജിക്കാൻ സമ്മതിക്കില്ലെന്ന വാദവുമായി കെ.സി വേണുഗോപാൽ
കോഴിക്കോട്‍: സ്വാതന്ത്ര്യ ദിനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി രാഷ്ട്രീയ നാടകം കളിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അതിദേശീയതയുടെ കാപട്യത്തിലൂടെ ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്, ...