കെസി വേണുഗോപാലിനെ പുറത്താക്കൂ, കോൺഗ്രസിനെ രക്ഷിക്കൂവെന്ന് രാഹുലിനോട് ഭൂപീന്ദർ സിംഗ് ഹൂഡ; നേതൃത്വത്തിനെതിരെ ആക്രമണം കടുപ്പിച്ച് ജി 23
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെസി വേണുഗോപാലിനെ പുറത്താക്കൂ, കോൺഗ്രസിനെ രക്ഷിക്കൂവെന്ന് രാഹുലിനോട് ഭൂപീന്ദർ സിംഗ് ഹൂഡ; നേതൃത്വത്തിനെതിരെ ആക്രമണം കടുപ്പിച്ച് ജി 23

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 12:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ. തോൽവിയിൽ എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാലിനെതിരെ തിരിഞ്ഞിരിക്കുകയാണ് പാർട്ടിയിലെ വിമത വിഭാഗമായ ജ 23. ഒരു സുപ്രധാന സംഭവവികാസത്തിൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെസി വേണുഗോപാലിനെ പുറത്താക്കണമെന്ന് ജി 23 ആവശ്യപ്പെട്ടതായി വൃത്തങ്ങൾ വെളിപ്പെടുത്തി.

മുൻ ഹരിയാന മുഖ്യമന്ത്രിയും ജി 23 പ്രധാന നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ വ്യാഴാഴ്ച നടന്ന യോഗത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇക്കാര്യം അറിയിച്ചതാണ് വിവരം. രാജ്യസഭാ എംപിയായ വേണുഗോപാലിനെ 2019 ജനുവരിയിലാണ് കോൺഗ്രസ് ജനറൽസെക്രട്ടറി ആയി നിയമിച്ചത്. കോൺഗ്രസിലെ ഏറ്റവും ശക്തനായ മൂന്നാമത്തെ നേതാവായി കെ സി വേണുഗോപാൽ വളർന്നു. അദ്ദേഹത്തിന്റെ ശൈലിയുടെ പേരിൽ പാർട്ടി നേതാക്കളുടെ വിമർശനത്തിന് വിധേയനായതായി റിപ്പോർട്ടുണ്ട്.

ഉത്തരേന്ത്യൻ രാഷ്‌ട്രീയം മനസ്സിലാക്കുകയും ഹിന്ദി നന്നായി സംസാരിക്കുകയും ചെയ്യുന്ന പരിചയസമ്പന്നനായ ഒരു രാഷ്‌ട്രീയക്കാരനെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ഭൂപീന്ദർ ഹൂഡ നിർദ്ദേശിച്ചു. ഈ അവസരത്തിൽ, ജി 23 നേതാക്കൾ ‘പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ’ ഏർപ്പെട്ടുവെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചതിന് ശേഷമാണ് ജി 23 യോഗം ചേർന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ ചർച്ചകൾക്ക് ശേഷം കൂട്ടായ തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യകതയും ഹരിയാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ജി 23 നേതാക്കളും സോണിയാ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ തീരുമാനിക്കുമെന്ന് വയനാട് എംപി രാഹുൽഗാന്ധി ഹൂഡയ്‌ക്ക് ഉറപ്പ് നൽകിയതായും വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ യോഗത്തിന് ശേഷം മുൻ ഹരിയാന മുഖ്യമന്ത്രി ഗുലാം നബി ആസാദിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ്മയും ചർച്ചയിൽ പങ്കെടുത്തു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് കോൺഗ്രസിലെ ഭിന്നത വീണ്ടും ഉയർന്നുവന്നത്. മാർച്ച് 15ന് മാദ്ധ്യമങ്ങളോട് സംസാരിച്ച കപിൽ സിബൽ ഗാന്ധിമാർ അവരുടെ നേതൃപരമായ റോളുകളിൽ നിന്ന് മാറിനിൽക്കണമെന്ന് അഭിപ്രായപ്പെട്ടു. പാർട്ടി നേതൃത്വം മൂഡ സ്വർഗത്തിലാണെന്ന് ആരോപിച്ചു. ഈ അവസരത്തിൽ, രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി ഔപചാരികമായി ഉയർത്തിയതിന് പിന്നിലെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു.

Tags: Rahul GandhiG23KC Venugopal
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies