Kerala Fire force - Janam TV
Friday, November 7 2025

Kerala Fire force

ഇഡ്ഡലി തട്ടിൽ കുഞ്ഞിന്റെ വിരൽ കുടുങ്ങി: രക്ഷകരായി ഫയർഫോഴ്സ്

തൃശൂർ: ഇഡ്ഡലി തട്ടിൽ വിരൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്. തൃശൂർ ചാലക്കുടി സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞിന്റെ വിരലാണ് ഇഡ്ഡലിത്തട്ടിൽ കുടുങ്ങിയത്. ഒന്നര മണിക്കൂർപരിശ്രമത്തിന് ശേഷമാണ് കുഞ്ഞിന്റെ ...

തൊടുപുഴ അഗ്നിശമന സേനയിലെ പന്നിമാംസ നിരോധനം: അന്വേഷണ റിപ്പോർട്ട് വൈകുന്നു

ഇടുക്കി: തൊടുപുഴ അഗ്നിശമന സേനയിൽ പന്നി മാംസത്തിനും ഹലാൽ ഇതര മാംസങ്ങൾക്കും നിരോധനമെന്നു പരാതി ഉയർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വൈകുന്നു. മെസിൽ പന്നിക്കറി വച്ചതിനെ ഒരു ...

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു: ഒഴിവായത് വൻ അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം. റേഡിയേറ്ററില്‍ നിന്ന് ...

ഉരുൾ ബാക്കിയാക്കിയ സമ്പാദ്യം; തെരച്ചിലിനെത്തിയവർ കണ്ടത് ചെളി പുരണ്ട് കിടന്ന 4 ലക്ഷത്തിലധികം രൂപ; 500 ന്റെയും 100 ന്റെയും കെട്ടുകളായി കവറിൽ പൊതിഞ്ഞ്

ചൂരൽമല: ഉരുളെടുക്കാതെ ചൂരൽമലയിൽ ബാക്കിയാക്കിയ ഒരു സമ്പാദ്യം കൂടി കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിലിട്ട് കെട്ടി സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തിലധികം രൂപ. മലവെളളം കുത്തിയൊലിച്ചിറങ്ങിയ പാതയിൽ പാറക്കൂട്ടങ്ങൾക്കിടയിൽ തെരച്ചിൽ ...

തിരുവനന്തപുരത്ത് സ്‌കൂളിൽ തീപിടിത്തം; സ്‌കൂളിൽ സൂക്ഷിച്ചിരുന്നു പേപ്പർകെട്ടുകൾ കത്തിനശിച്ചു

തിരുവനന്തപുരം: നേമം വിക്ടറി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സ്‌കൂൾ കെട്ടിടത്തിലെ നാലാം നിലയിൽ നിന്നും തീയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ...

താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു; ഫയലുകളും കംപ്യൂട്ടറും ഉൾപ്പെടെ ചാരമായി

വടകര: വടകര താലൂക്ക് ഓഫീസിൽ വൻ തീപിടുത്തം. രാവിലെ അഞ്ചരയോടെയുണ്ടായ തീപിടുത്തത്തിൽ ഓഫിസിന്റെ മുക്കാൽ ഭാഗവും കത്തിനശിച്ചു. രേഖകളും കമ്പ്യൂട്ടറുകളുമെല്ലാം ചാരമായി. തൊട്ടടുത്ത സബ് ജയിലിനും പഴയ ...

മിഠായിത്തെരുവ് തീപ്പിടുത്തം: ഫയർഫോഴ്‌സ് അന്വേഷണം തുടങ്ങി; തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട് : മിഠായിത്തെരുവിൽ ഇന്നലെ ഉണ്ടായ തീപ്പിടുതത്തെ കുറിച്ച് അഗ്നിശമന സേനാവിഭാഗം അന്വേഷണം തുടങ്ങി. അഗ്നി ബാധയുണ്ടായ ചെരുപ്പ് ഗോഡൗണിൽ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് രാവിലെ വിശദമായ ...

മിഠായിത്തെരുവിൽ വൻ തീപിടുത്തം; ചെരുപ്പ് കട കത്തി നശിച്ചു; ആളപായമില്ല

കോഴിക്കോട് : മിഠായിത്തെരുവിൽ വൻ തീപിടുത്തം. മൊയ്തീൻ പളളിയിലുള്ള ചെരുപ്പ് കടയ്ക്കാണ് അദ്യം തീപിടിച്ചത്. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് പുക ഉയരുന്നതാണ് ആദ്യം ...