ഉരുൾ ബാക്കിയാക്കിയ സമ്പാദ്യം; തെരച്ചിലിനെത്തിയവർ കണ്ടത് ചെളി പുരണ്ട് കിടന്ന 4 ലക്ഷത്തിലധികം രൂപ; 500 ന്റെയും 100 ന്റെയും കെട്ടുകളായി കവറിൽ പൊതിഞ്ഞ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുൾ ബാക്കിയാക്കിയ സമ്പാദ്യം; തെരച്ചിലിനെത്തിയവർ കണ്ടത് ചെളി പുരണ്ട് കിടന്ന 4 ലക്ഷത്തിലധികം രൂപ; 500 ന്റെയും 100 ന്റെയും കെട്ടുകളായി കവറിൽ പൊതിഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 12:13 pm IST
Facebook
Twitter
WhatsAppTelegram

ചൂരൽമല: ഉരുളെടുക്കാതെ ചൂരൽമലയിൽ ബാക്കിയാക്കിയ ഒരു സമ്പാദ്യം കൂടി കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിലിട്ട് കെട്ടി സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തിലധികം രൂപ. മലവെളളം കുത്തിയൊലിച്ചിറങ്ങിയ പാതയിൽ പാറക്കൂട്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരാണ് കവറിൽ മണ്ണും ചെളിയും പിടിച്ചുകിടന്ന നോട്ടുകൾ കണ്ടെത്തിയത്.

100 ന്റെയും 500 ന്റെയും കെട്ടുകളായിട്ടാണ് നോട്ടുകൾ വച്ചിരുന്നതെന്ന് റീജിണൽ ഫയർ ഓഫീസർ റജീഷ് പറഞ്ഞു. അഞ്ഞൂറിന്റെ ഏഴ് കെട്ടും നൂറിന്റൈ അഞ്ച് കെട്ടുമാണ് ഉണ്ടായിരുന്നത്. ഏകദേശ ഊഹത്തിലാണ് നാല് ലക്ഷം രൂപയെങ്കിലും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. വെള്ളാർമല സ്‌കൂളിന്റെ പിന്നിലുളള ഭാഗത്ത് നിന്നാണ് കവർ കണ്ടെത്തിയത്. പാറയുടെ ഇടയിൽ വെളളത്തിൽ കിടക്കുകയായിരുന്നു കവർ. അതുകൊണ്ടാണ് ഇത് ഒലിച്ചുപോകാതിരുന്നതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞും മേഖലയിൽ തെരച്ചിൽ തുടരുകയാണ്. കല്ലുകൾക്കിടയിൽ എന്തെങ്കിലും ഉണ്ടോയെന്ന് അറിയാൻ പാറക്കല്ലുകൾക്കിടയിൽ പിക്കാസ് കൊണ്ട് മണ്ണ് കിളച്ചാണ് പരിശോധന. ഇതിനിടയിലാണ് കവർ ശ്രദ്ധയിൽപെട്ടത്. ബിസിനസ് ആവശ്യത്തിനോ മറ്റെന്തിങ്കിലും ആവശ്യത്തിനോ സൂക്ഷിച്ചിരുന്ന പണമാകാമെന്നാണ് നിഗമനം.

പണം പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. നേരത്തെ മേഖലയിൽ നിന്ന് സമാനമായി സ്വർണവും കണ്ടെത്തിയിരുന്നു. നദി വഴിമാറി കുത്തിയൊഴുകിയ സ്ഥലമാണിവിടം. സ്‌കൂൾ റോഡാണ് ഏറ്റവും അപകടമുണ്ടായ സ്ഥലം. നിരവധി വീടുകൾ തകർന്നിരുന്നു.

Tags: Kerala Fire forceCHOORALMALAചൂരൽമലവെള്ളാർമലരക്ഷാപ്രവർത്തകർനോട്ടുകൾഅഗ്നിരക്ഷാസേന
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies